0%

Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]

Author : Kambikathakal Read All Parts 633

ആവാൻ സാധ്യത ഉണ്ടെന്നു

എന്തായാലും ഇവനോട് എന്റെ ക്ലാസ്സ്‌ അറിയാമോന്ന് ചോദിക്കാം എന്ന് കരുതി അവന്റെ അടുത്തേക്ക് നടന്നു

അവന്റെ പിറകിൽ എത്തിയിട്ട് പോലും അവൻ അറിഞ്ഞില്ല... ചെയ്യുന്ന ജോലിയിൽ നീതി പുലർത്തുന്ന ഒരുത്തൻ ആണെന്ന് തോന്നുന്നു അവൻ

"ഹലോ...."

അവന്റെ തോളിൽ തോണ്ടി നോക്കി

"ആരടെ..?

പെട്ടെന്ന് തിരിഞ്ഞു നിന്നോകൊണ്ടവൻ ചോദിച്ചു... ലവൻ മലയാളി ആയിരുന്നോ

ചുമ്മാതല്ല...പരിസരബോധം പോലും ഇല്ലാതെ വെള്ളമിറക്കി നിന്നത്

"Bro മലയാളി ആണല്ലേ...?

"അതേ..നീയും മലയാളി ആണല്ലേ..."

ആദ്യമായി ഒരു മലയാളിയെ കണ്ട ഫീൽ ആണ് അപ്പൊ അവന്റെ മുഖത്തു

സന്തോഷവും അത്ഭുതവും ഒക്കെ നിറഞ്ഞൊരു ഭാവം

"മച്ചാനെ ഇവിടൊരു മലയാളിയെ കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല... വന്നപ്പോ തൊട്ട് ഞാനീ കോളേജ് ഒരു 3-4 വട്ടം കറങ്ങി.. മരുന്നിനു പോലും ഒറ്റ എണ്ണത്തിനെ കിട്ടിയില്ല..."

അവൻ എന്നോട് പറഞ്ഞു.. നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു അവൻ

"അതിന് ആരോടെങ്കിലും ചോദിക്കണം.. അല്ലാണ്ട് ഇതുപോലെ വായി നോക്കി നിന്നാൽ എങ്ങനെ കിട്ടാനാ.."

"ചോദിച്ചതാ മച്ചാനെ.. അപ്പോ ഒണ്ട് തിരിച്ചു ഹിന്ദിയിലും കന്നഡയിലും ഒക്കെ ഉത്തരം വരുന്നു... തുളു വരെ ഉണ്ടായിരുന്നു ഇടക്ക്.."

"തുളുവോ...?

"ആന്നെ... ഞാൻ കേൾക്കാത്ത ഏതൊക്കെയൊ ഭാഷ... ഇനിയും എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ.."

അവൻ മുകളിലേക്ക് നോക്കി പറഞ്ഞു

"ആദ്യമായിട്ടാണോ ബാംഗ്ലൂർ...?

"ആദ്യമായിട്ടാ...ചിലപ്പോ അവസാനമായിട്ടും... ഇങ്ങനെ പോയാൽ ഇവിടെ പിടിച്ചു നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല.."

"നിന്റെ പേരെന്താ.. ചോദിക്കാൻ മറന്നു..?

"അഖിൽ എന്ന... സ്ഥലം കണ്ണൂരാ..നാട്ടിലെ പടുത്തം ഒക്കെ കഴിഞ്ഞപ്പോ വീട്ടിൽ നിന്ന് മാറി

💬 Comments

View all comments