Chapter Title : ജോൺ 3 [DEXTER]
അത് പറയാതെ മൂടിവെച്ചു.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി അവരുടെ സെമെസ്റ്റർ പരീക്ഷയും കഴിഞ്ഞു വെക്കേഷൻ അടുത്തു.
അവസാന പരീക്ഷയും കഴിഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലും കോളേജിലെ മരത്തണലിൽ ഇരിക്കുകയായിരുന്നു ജോണും കൂട്ടുകാരും.
രാഹുൽ :ഹോ അങ്ങനെ പരീക്ഷയും കഴിഞ്ഞു, ഇനി വേണം വീട്ടി പോയി റസ്റ്റ് എടുക്കാൻ.
വിപിൻ :അല്ലേലും നീ ഇവിടെ വന്നാലും റസ്റ്റ് തന്നെയല്ലേ എടുക്കുന്നെ.
സൽമാൻ :പിന്നെ പറയണവൻ ഇരുപതിനാല് മണിക്കൂറും പഠിപ്പല്ലേ, പിന്നെ വെക്കേഷൻ ആയിട്ടെന്താ പരുപാടി.
വിപിൻ :ഒരു പരിപാടിയും പ്ലാൻ ചെയ്തില്ല ടാ
വീട്ടിൽ പോണം പോയിട്ട് വേണം അമ്മയുണ്ടാക്കുന്ന ഫുഡ്‌ഒക്കെ കഴിക്കാൻ ഹോസ്റ്റലിലെ ഭക്ഷണം കഴിച് കഴിച് മൈര് എത്ര വട്ടം കക്കൂസിൽ പോകേണ്ടിവന്നെന്നോ.
രാഹുൽ :അല്ലേലും നിനക്ക് അതിന്റെ ചിന്ത മാത്രമല്ലെ ഉള്ളൂ എപ്പോ വായതുറന്നാലും ഫുഡ്ഡ ഫുഡ്ഡ എന്നല്ലേ പറയണേ നീ.
വിപിൻ :പിന്നെ നിന്നെപ്പോലെ കാമുകിക്ക് വളിവിട്ടു കൊടുക്കണോ.
സൽമാൻ :ങേ വളിയ എന്താടാ പിച്ചും പേയും പറയണേ.
വിപിൻ :അപ്പൊ നീയൊന്നുമറിഞ്ഞില്ലേ എടാ ഈ വേട്ടാവളിയന് ഇൻസ്റ്റാഗ്രാമിൽ കൂടെ പരിചയപ്പെട്ട ഒരു പെണ്ണുമായി ലൈൻ ആയി അവളെ കാണാൻ വേണ്ടി ഒരു മാസം മുൻപിവൻ ടൗണിൽ പോയിരുന്ന് അവിടെ വെച്ച് കാണാം എന്നാണ് ചാറ്റ് ചെയ്തപ്പോ അവൾ പറഞ്ഞത്. ഇവൻ അവളേം കൊണ്ടൊരു കഫെയിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തിരുന്ന് ഇവനാണെകി അവളെ ആദ്യായിട്ട് കണ്ടതോണ്ട് എന്ത് സംസാരിക്കണം എന്നറിയാതെ ടെൻഷനും അടിച്ചിരുന്ന്.
ജോൺ :എന്നിട്ട് എന്നിതെന്തായി പറ.
സ്വല്പനേരം മൗനം പാല്ച്ചിരുന്ന വിപിൻ രാഹുലിനെ നോക്കി അവൻ വേണ്ട എന്ന്
💬 Comments
View all comments