0%

Chapter Title : ജോൺ 3 [DEXTER]

Author : Kambikathakal Read All Parts 787

വടിവേലുവിന്റെ എക്സ്പ്രഷൻ ഇട്ട് തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടാട്ടി.

സൽമാൻ :എന്നിട്ട് ഉണ്ടായത് പറയെടാ.

വിപിൻ :അതിന്റെ ടെൻഷനിൽ അവിടെ ഇരുന്നിവൻ അറിയാതെ വളി വിട്ട് പിർർർർ....... അതും ടമാർ പടാർ സൗണ്ടിൽ ഇവനാകെ നാറി നാണം കെട്ട് അവളാണേൽ എണീറ്റ് പോകേം ചെയ്ത്.

ഇത് കേട്ട സൽമാനും ജോണും പൊട്ടിച്ചിരിച്ചു ആ ചിരിയിൽ വിപിനും പങ്കുചേർന്നു. രാഹുലാണേൽ മൂഞ്ചിയ മുഖത്തോടെ അവിടിരുന്നു. ചിരിച്ചു ചിരിച് അവസാനം കുടൽ വെളിയിൽ ആകുമെന്ന് തോന്നിയായവർ ചിരി നിർത്തി.

ജോൺ :എന്നാലും രാഹുലെ, അല്ല വിപിനെ ഇത് നീ എങ്ങനെ അറിഞ്ഞു.

വിപിൻ :അതീ മൈരൻ തന്നെ എന്റടുത് പറഞ്ഞത്.

അവർ മൂവരും വീണ്ടും ചിരിച്ചു അപ്പോളാണ് രമ്യയും അവളുടെ കൂട്ടുകാരുമായി അവിടേക്ക് വന്നത്.

സ്നേഹ :ഹലോ എന്താണ് എല്ലാരും നല്ല ചിരിയാണല്ലോ.

സൽമാൻ :അതോ അതീ രാഹുലിന്റെ.

അത് പറയുന്നതിനുമുന്പേ രാഹുൽ സൽമാനിന്റെ വായ പൊത്തിപിടിച്ചു

സൽമാൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. വയപൊത്തിപ്പിടിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

രാഹുൽ :ഏയ്‌ ഒന്നുല്ല ഞങ്ങളിങ്ങനെ ചുമ്മാ ഓരോ കോമഡി പറഞ്ഞു ചിരിച്ചതാ.

രമ്യ :മ്മ് ജോൺ വെക്കേഷന് എന്താ പരുപാടി?

ജോൺ :അങ്ങനൊന്നുമില്ല രമ്യേ നാട്ടിൽ പോണം അവിടെ വല്ലപ്പോഴും ധ്യാനം ഉണ്ട് അതിനൊക്കെ കൂടണം.

അതിനുശേഷം അവർ തിരിച്ചു കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങി, രമ്യയും ഫ്രണ്ട്സും അവരുടെ വീട്ടിലേക്കും, പോകുന്ന വഴിയിൽ രമ്യ ജോണിനോട് പറഞ്ഞു.

രമ്യ :ജോൺ നാട്ടിലേക്ക് പോകുന്നതിനുമുൻപ് ഞങ്ങളുടെ വീട്ടിലേക്ക് വരണം അവിടെ ചെറിയൊരു പാർട്ടി ഉണ്ട് വേറെ പുറത്തുന്നന്ന് ആരുമില്ല ഞാനും

💬 Comments

View all comments