0%

Chapter Title : Julia part 1

Author : kkstories Read All Parts 210

ജൂലിയ

ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്കു് നടക്കുമ്പോൾ ഡേവിഡ് ആലോചനാമഗ്നനായിരുന്നു. കോളജിൽ നിന്നു് മടങ്ങി വരുകയായിരുന്നു അവൻ. പ്രൊഫസർ ജേക്കബ് വീണ്ടും തനിക്കു് കെമിസ്ട്രി പ്രാക്റ്റിക്കലിനു് പൂജ്യം മാർക്ക് തന്നിരിക്കുന്നു. എന്തൊരു ചതി! ഞാൻ ചെയ്ത പരീക്ഷണങ്ങൾ ശരിയായിരുന്നു, എന്‍റെ ഫലം കൃത്യമായിരുന്നു, എന്നിട്ടും മനഃപൂർവം അയാൾ എനിക്ക് പണി വച്ചു തരുകയാണു്. അന്നൊരു ദിവസം അയാളുടെ മകളുമായി തന്നെ അത്ര പന്തിയല്ലാത്ത സന്ദർഭത്തിൽ പിടികൂടിയതിന്‍റെ പക പോക്കൽ. (ഞങ്ങൾ ഒന്നു ചുംബിക്കുക മാത്രമേ ചെയ്തുള്ളൂ എന്നതു് വേറെ കാര്യം.) ഇനി ഇതാവർത്തിച്ചാൽ നേരെ പ്രിൻസിപ്പലിനെ പോയി കാണുക തന്നെ. അവൻ തീരുമാനിച്ചു.
"ഡാ, മൈക്കിളേ, നിന്‍റെ നിപ്പിള്‌ കുപ്പി എന്ത്യേഡാ?"
ഡേവിഡ് അവൻ താമസിക്കുന്ന അപ്പാർട്മെന്‍റിന്‍റെ കോമ്പൌണ്ടിനുള്ളിൽ കയറിയതും ആരോ ആരോടോ പരിഹാസസ്വരത്തിൽ ചോദിച്ച ഈ ചോദ്യം അവന്‍റെ കാതിലേക്കു് പറന്നു വീണു. ഡേവിഡ് ശബ്ദം വന്ന ദിക്കിലേക്കു നോക്കി.
കൈകൾ പിണച്ചു പിടിച്ചു് ശിരസ്സു കുനിച്ചു് പരിഭ്രമിച്ചു നില്ക്കുന്ന ഒരു കൌമാരക്കാരൻ. അവനെ വളഞ്ഞു് ആ പ്രദേശത്തെ കുറെ പോക്കിരിപ്പിള്ളേർ.
പരിഹാസത്തിനു് ഇരയായിക്കൊണ്ടിരിക്കുന്ന ആളിനെ ഡേവിഡ് തിരിച്ചറിഞ്ഞു. ഓട്ടിസം ബാധിച്ച പയ്യനായ മൈക്കിൾ. അവൻ ഡേവിഡിന്‍റേതിനു തൊട്ടു താഴെയുള്ള ഫ്ലാറ്റിൽ തന്‍റെ സഹോദരിയോടൊപ്പമാണു് താമസം. അവന്‍റെ വഴി തടഞ്ഞു കൊണ്ടു് നിൽക്കുന്ന അലവലാതികൾ — സ്ഥലത്തെ പ്രധാന ചെറ്റയെന്നു് പേരെടുത്ത സാമും അവനെപ്പോലെ തന്നെ നിർഗുണസത്വങ്ങളായ അവന്‍റെ രണ്ടു് കൂട്ടുകാരും.
"ഡാ ഇങ്ങട്ട് നോക്കഡാ മൈക്ക്ളേ ... മ്മടെ 306A-യിലെ സുന്ദരിക്കോതയില്ലേ അലീന? നല്ല മുഴുത്ത അമ്മിഞ്ഞയൊക്കെയൊള്ള ... അവക്ക് നിന്നോട് എന്തോ‍ാ‍ാ‍ാ‍ാ ഒരു

💬 Comments

View all comments