0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1990

ഛെ!! ചോദിക്കണ്ടായിരുന്നു..വെറുതെ അവരുടെ സങ്കടം കാണാൻ വേണ്ടി

" കരയാതെ ചേച്ചി "

" ഏയ് ...കരയൊന്നൊന്നുമില്ല ശ്യാമേ ... ഒരായുസ്സിലേക്കും വെച്ച് കരയാനുള്ളതൊക്കെ ഞാൻ എപ്പോളെ കരഞ്ഞു തീർത്തു '

ചിത്ര കണ്ണീർ തുടച്ചു , ചിരിച്ചു കൊണ്ട് ഗ്ലാസും വാങ്ങി താഴേക്ക് പോയി

ശ്യാം അപ്പോൾ തന്റെ അമ്മയെകുറിച്ചോർത്തു

!!! പാവം 'അമ്മ ... പൊലീസിലെ ജോലി കളയണ്ടായിരുന്നു ...അതായിരുന്നേൽ അമ്മയെ എന്നും തന്നെ കാണാമായിരുന്നു ....പാവം, അച്ഛനെ എങ്ങനെ സഹിക്കുന്നുണ്ടാവും ...ഞാനുണ്ടായിരുന്നേൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ..പുള്ളീടെ സ്വഭാവം വെച്ച് അയൽപക്കംകാർ പോലും തിരിഞ്ഞു നോക്കുന്നില്ല .. 'അമ്മ ആരോടും സംസാരിക്കുന്നതും അങ്ങേർക്കിഷ്ടമില്ല അച്ഛൻ ജോലിക്കു പോയി കഴിഞ്ഞു മാത്രമാണ് 'അമ്മ അടുത്തുള്ള മാത്യുവിൻറെ അമ്മയോടും മറ്റും മിണ്ടുന്നത് തന്നെ ..അവരും കൂടി ഇല്ലെങ്കിൽ അമ്മയുടെ സ്ഥിതി ..കൂട്ടിലടച്ചത് പോലെയല്ലേ തന്നെയും വളർത്തിയത് ..സ്‌കൂള് വിറ്റാൽ നേരെ വീട്ടിൽ വന്നോണം ...പഠിക്കണം ...തെറ്റിച്ചാൽ അടി ...പോലീസിൽ കിട്ടിയതിൽ പിന്നെയാണ് ആളുകളുമായി കൂടുതൽ സംസർഗം ഉണ്ടായത് ...പിന്നെ ഇപ്പോൾ ഇവിടെ തലസ്‌ഥാനത്തു ഇൻകം ടാക്സിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു മാറി ...അതാണത്രേ നല്ലതു ...അതും അച്ഛന്റെ തീരുമാനം

നാട്ടിൽ അമ്മയല്ലാതെ പിന്നെ പറയത്തക്ക ഫ്രണ്ട്സുമില്ലല്ലോ ..അത് കൊണ്ട് നാട് വിട്ടു മാറി നിന്നിട്ടു അങ്ങനൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല !!!

അൽപം കഴിഞ്ഞപ്പോൾ ചിത്ര കയറി വന്നു

" ശ്യാമേ ..ഊണ് വിളമ്പി വെച്ചിട്ടുണ്ട് കേട്ടോ ...ഇങ്ങോട്ടു കൊണ്ട് വരണോ ?"

" വേണ്ട ചേച്ചി ...ഞാൻ വരാം ......ഈ ഡ്രെസ് ഒന്ന് മാറട്ടെ "

ശ്യാം ജീൻസും ഷർട്ടും മാറി ഒന്ന് ഫ്രഷായി ,ഒരു ഷോർട്സും ബനിയനുമിട്ടു താഴേക്ക് ചെന്നു . ഊണ് ഡൈനിങ് ടേബിളിൽ വിളമ്പിയിരുന്നു .

" ഇരിക്ക് ശ്യാമേ ...കറിയൊന്നും അത്ര നല്ലതല്ല കേട്ടോ "

ചിത്ര സാരി തുമ്പു എളിയിലേക്കു കയറ്റി കുത്തി . ഒരു നിമിഷം അവളുടെ കുഴിഞ്ഞ പുക്കിൾ ശ്യാം കണ്ടു ..അവൻ തന്റെ വയറിലേക്ക് നോക്കിയത് കണ്ട ചിത്ര സാരിത്തുമ്പു വയർ മറച്ചു കുത്തി

💬 Comments

View all comments