Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]
തീരുമാനം
നാട്ടിൽ അമ്മയല്ലാതെ പിന്നെ പറയത്തക്ക ഫ്രണ്ട്സുമില്ലല്ലോ ..അത് കൊണ്ട് നാട് വിട്ടു മാറി നിന്നിട്ടു അങ്ങനൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല !!!
അൽപം കഴിഞ്ഞപ്പോൾ ചിത്ര കയറി വന്നു
" ശ്യാമേ ..ഊണ് വിളമ്പി വെച്ചിട്ടുണ്ട് കേട്ടോ ...ഇങ്ങോട്ടു കൊണ്ട് വരണോ ?"
" വേണ്ട ചേച്ചി ...ഞാൻ വരാം ......ഈ ഡ്രെസ് ഒന്ന് മാറട്ടെ "
ശ്യാം ജീൻസും ഷർട്ടും മാറി ഒന്ന് ഫ്രഷായി ,ഒരു ഷോർട്സും ബനിയനുമിട്ടു താഴേക്ക് ചെന്നു . ഊണ് ഡൈനിങ് ടേബിളിൽ വിളമ്പിയിരുന്നു .
" ഇരിക്ക് ശ്യാമേ ...കറിയൊന്നും അത്ര നല്ലതല്ല കേട്ടോ "
ചിത്ര സാരി തുമ്പു എളിയിലേക്കു കയറ്റി കുത്തി . ഒരു നിമിഷം അവളുടെ കുഴിഞ്ഞ പുക്കിൾ ശ്യാം കണ്ടു ..അവൻ തന്റെ വയറിലേക്ക് നോക്കിയത് കണ്ട ചിത്ര സാരിത്തുമ്പു വയർ മറച്ചു കുത്തി
അവർ ഓരോന്ന് പറഞ്ഞോണ്ട് ഭക്ഷണം കഴിച്ചു . ചിത്ര വാ തോരാതെ ഓരോന്ന് പറയുന്നത് കേട്ട് അവനു രസം തോന്നി ഇടക്ക് ചിത്ര അവയോടു ചോദിച്ചതിനെല്ലാം ശ്യാം മറുപടി നൽകി .. ഒത്തിരി അടുപ്പമുള്ളതു പോലെ ...പാവം ചേച്ചി ....
ആഹാരം കഴിഞ്ഞു ശ്യാം ഹാളിലെ തന്നെ സോഫയിൽ ഇരുന്നു
' ശ്യാമേ ..ടിവി വെച്ചോ കേട്ടോ ......എനിക്ക് ടിവി കാണലൊന്നുമില്ല ...മോളുണ്ടേൽ വല്ല പാട്ടോ മറ്റോ വെക്കും ..പിന്നെ വാർത്തയും ..ഞാനിതാ വരുന്നേ "
ശ്യാം ഒന്നോടിച്ചു നോക്കി ..കയറി വരുന്നത് ഹാൾ , അതിന്റെ ഒരു ബാക്കിൽ ഗ്ലാസ് കൊണ്ടുള്ള പാർട്ടീഷൻ അവിടെ ഡൈനിങ് ടേബിളും
💬 Comments
View all comments