0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.2K

മറ്റും , വലതു വശത്തു കിച്ചൻ , ഇടതു വശത്തു രണ്ടു മുറിയും ...ഒത്തിരി ഫർണിച്ചർ ഒന്നുമില്ല , ഹാളിൽ സോഫയും രണ്ടു ചെയറും പിന്നെ ടിവി സ്റ്റാൻഡും ..കര്‍ട്ടന്‍ ഒക്കെ ഇട്ടു .എല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു

അപ്പോഴേക്കും ചിത്ര പ്ളേറ്റുകളെല്ലാം കഴുകി ശ്യാമിന് എതിരെയുള്ള ചെയറിനു മുന്നിൽ വന്നു സാരി തുമ്പെടുത്തു കൈ തുടച്ചു , താൻ കാണാതെ മറച്ചു വെച്ച പുക്കിൾ ഒരു മിന്നായം പോലെ ശ്യാം വീണ്ടും കണ്ടു , സാരി തുമ്പു കൊണ്ട് തന്നെ മുഖം അമർത്തി തുടച്ചു ചിത്ര ചെയറിൽ ഇരുന്നു

' മോളെ ഞാൻ വിളിച്ചായിരുന്നു ശ്യാമേ ...അവൾക്കു കുഴപ്പമൊന്നുമില്ല ...രാവിലത്തെ കാപ്പിയും , പിന്നെ പൊതിച്ചോറും വൈകിട്ടത്തെ അത്താഴവും ഞങ്ങൾ ഇവിടുന്നു തന്നേക്കാം ......പിന്നെ ഞങ്ങൾ ഉണ്ടാക്കുന്നതെ തരൂ കേട്ടോ ...എന്നും ഇറച്ചിയും മീനുമൊക്കെ വേണമെന്ന് ഉണ്ടോ ...ഞങ്ങൾ ആഴ്ചയിലോ മറ്റോ മീൻ വാങ്ങും ...അത് പിന്നെ മൂന്നാലു ദിവസത്തേക്ക് കാണും ....രണ്ടാളല്ലേ ഉള്ളൂ...ഇറച്ചിയോ ചിക്കനോ ഒക്കെ മേടിക്കുന്നത് ആണ്ടിലൊരിക്കലോ മറ്റോ ആണ് ..ഇഷ്ടമില്ലാഞ്ഞിട്ടാണെ ...കഴിച്ചു ശീലമില്ലലോ ...കോൺവന്റിൽ ആയിരുന്നപ്പോ അവിടുന്ന് കഴിക്കും ..പിന്നെ ഞങ്ങൾ ഒരു വാടക വീട്ടിലേക്കു മാറി ...ജോലി കോൺവെന്റിൽ തന്നെ ...അപ്പൊ ആഹാരമൊക്കെ വീട്ടിലല്ലേ ..കിട്ടുന്നത് കൊണ്ട് ജീവിക്കേണ്ടത് കൊണ്ട് ഇറച്ചിയോ മീനോ ഒക്കെ അത്ര ശീലിച്ചില്ല "

ചിരിച്ചു കൊണ്ടാണ് അവരതു പറയുന്നതെങ്കിലും നല്ല വിഷമം ഉണ്ടെന്നു ശ്യാമിന് മനസിലായി

" എനിക്കും അങ്ങനെ ഇന്നത് വേണമെന്നൊന്നും ഇല്ല ചേച്ചി ...കിട്ടണത് കഴിക്കും '

' ഹും ...'അമ്മ ...അമ്മയെന്നല്ലേ

💬 Comments

View all comments