0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.5K

...ഗ്യാസ് കെട്ടിയതാവും....."

" നിങ്ങള്‍ അകത്തു കയറി വാ ...അപ്പുറത്തെ വീട്ടില്‍ ഭക്ഷണം അറേഞ്ച് ചെയ്തിട്ടുണ്ട് ..ബാഗ്‌ ഞാന്‍ മുറിയില്‍ വെച്ചേക്കാം "

മനുവും ചിത്രയും ഹാളിലേക്ക് കയറി ....

ശ്യാം തന്‍റെ മുറിയില്‍ ബാഗ്‌ വെച്ചിട്ട് ഹാളില്‍ എത്തിയപ്പോള്‍ കാണുന്നത് ചിത്ര പുറകോട്ടു വീഴുന്നതാണ് ..

അവന്‍ ഓടി ചെന്ന് താങ്ങി.....

മാത്യുവും അപ്പോഴത്തേക്കും ഓടി വന്നു

ശ്യാം അപ്പോഴേക്കും ചടങ്ങുകള്‍ തുടങ്ങറായത്‌ കൊണ്ട് വീട്ടില്‍ തന്നെ നിന്നു

ശ്യാമിന്റെ ജോലി സ്ഥലത്തുള്ളവരാ......യാത്ര ചെയ്തതിന്റെയാവും എന്നൊക്കെയുള്ള സംസാരം അവിടെ കേള്‍ക്കുന്നുണ്ടായിരുന്നു

അച്ഛന്റെ ചടങ്ങുകള്‍ തീര്‍ന്നതും ശ്യാം മാത്യുവിനെ വിളിച്ചു

' ഡാ ....ഞാന്‍ ഡോക്ടറെ കാണാന്‍ വെയിറ്റ് ചെയ്യുവാ ...ഹും ..ടെസ്റ്റുകള്‍ ഒക്കെ കുറെയെന്തോക്കെയോ എടുത്തു .....ദാ നേഴ്സ് വിളിക്കുന്നുണ്ട് ...'

മാത്യു ഫോണ്‍ പോക്കറ്റില്‍ ഇട്ടെങ്കിലും ലൈന്‍ കട്ടായില്ലായിരുന്നു

ഡോകടര്‍ അവനോടു പറയുന്നത് വളരെ വ്യക്തമായി ശ്യാം കേട്ടു

" She is Pregnant"

''''''''''''''''''''''''''''''''''''''''' തുടരും ''''''''''''''''''''''''''''''''''

💬 Comments

View all comments