Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കാന്തശക്തിയായിരുന്നു. പെട്ടെന്ന് ആരും വീണുപോകുന്ന ഒരു വശ്യത..."
അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെയുള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഇരുപത് വർഷങ്ങൾക്ക് മുൻപ് മറ്റൊരുവന്റെ കണ്ണുകളിലെ ആ മാന്ത്രികതയിൽ പൂർണ്ണമായും അലിഞ്ഞുചേർന്ന പെണ്ണാണ് എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എങ്കിലും ഞാൻ ഒന്നും മിണ്ടാതെ കാതോർത്തു.
"പിന്നെ... പിന്നെ അതൊരു പതിവായി,"
അമ്മയുടെ ശബ്ദം കുറച്ചുകൂടി നേർത്തതായി.
"ഞാൻ ബസ്സ് കാത്തുനിൽക്കുന്ന ആ സ്റ്റാൻഡിൽ, എന്നോട് സംസാരിക്കാൻ വേണ്ടി മാത്രം അവൻ വന്ന് നിൽക്കാൻ തുടങ്ങി.
ആദ്യത്തെ ആ പകപ്പും പേടിയും എപ്പോഴോ മാറി. ഞങ്ങൾ ഒരുപാട് സംസാരിച്ചു. അവനെ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി എനിക്ക്. എപ്പോഴോ... ഞാനുമറിയാതെ, ആ പ്രണയത്തിന്റെ ഏറ്റവും ആഴത്തിലേക്ക് ഞാൻ വീണുപോയി..."
അത്രയും പറഞ്ഞിട്ട്, ഭൂതകാലത്തിന്റെ ആ പടിവാതിലിൽ വെച്ച് അമ്മ വല്ലാത്തൊരു ദീർഘനിശ്വാസം വിട്ടു. എന്റെ മുടിയിലൂടെ തലോടുന്ന വിരലുകൾക്ക് അപ്പോൾ ചെറിയൊരു വിറയലുണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചു. ആ മടിയിൽ കിടക്കുമ്പോഴും, എന്നെ ലഹരിപിടിപ്പിക്കുന്ന ആ ശരീരഗന്ധം ശ്വസിക്കുമ്പോഴും, എന്റെ മനസ്സിൽ അമ്മ പറഞ്ഞ ആ അജ്ഞാതനായ കാമുകനോടുള്ള അടങ്ങാത്ത പകയും അസൂയയും വളരുകയായിരുന്നു.
ആ മടിയിൽ കിടന്നുകൊണ്ട് തന്നെ ഞാൻ പെട്ടെന്ന് മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി. സംശയങ്ങളുടെ വലിയൊരു കടൽ എന്റെയുള്ളിൽ ഇളകിമറിയുന്നുണ്ടായിരുന്നു.
"എന്നിട്ട്... എന്നിട്ട് എന്തായി അമ്മേ?" എനിക്ക് തിടുക്കം അടക്കാനായില്ല.
"അമ്മ അയാളുടെ പേര് പറഞ്ഞില്ലല്ലോ... ഇത്രയധികം നിങ്ങൾ പ്രണയിച്ചിട്ട് പിന്നെന്താ നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാതിരുന്നത്? അയാൾക്ക് എന്ത് പറ്റി?"
എന്റെ ചോദ്യങ്ങളുടെ ശരം കേട്ട് അമ്മയുടെ ചുണ്ടുകളിൽ
💬 Comments
View all comments