Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കണ്ടുപിടിച്ചു?"
"സത്യം പറയാലോ, ഈ സീരിയലിലെ നായികയേക്കാളും എത്രയോ മടങ്ങ് സുന്ദരിയാ എന്റെ ലക്ഷ്മിക്കുട്ടിയമ്മ! ഈ പ്രായത്തിലും ആ പഴയ വടിവൊന്നും ഒട്ടും കുറഞ്ഞിട്ടില്ലല്ലോ..."
ഞാൻ അത് പറഞ്ഞതും അമ്മയുടെ മുഖത്ത് നേരിയൊരു നാണം കലർന്ന ചിരി വിടർന്നു.
എന്റെ കവിളിൽ പതുക്കെ ഒന്ന് പിച്ചിക്കൊണ്ട് അമ്മ പറഞ്ഞു,
"പോടാ അവിടുന്ന്... വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ സുഖിപ്പിക്കാൻ നോക്കണ്ട. ഈ നൈറ്റി ഇട്ടിരിക്കുന്ന എന്നെയാണോ നീ പോയി നായികമാരുടെ കൂടെ താരതമ്യം ചെയ്യുന്നത്! നിനക്ക് വേറെന്തോ വലിയ കാര്യം എന്നിൽ നിന്ന് സാധിച്ചെടുക്കാൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നുണ്ടല്ലോ."
ഞാൻ ആ ചിരിയമർത്തിക്കൊണ്ട് ആ മുഖത്തേക്ക് കുറച്ചുകൂടി അടുത്തേക്ക് നീങ്ങി.
ഒന്നും മിണ്ടാതെ അമ്മ വേഗം ടീപ്പോയിലിരുന്ന റിമോട്ട് എടുത്ത് ടിവി ഓഫ് ചെയ്തു.
സീരിയലിലെ നായികയുടെ കരച്ചിൽ നിന്നതോടെ ആ വലിയ ഹാളിൽ പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പൽ മാത്രം അവശേഷിച്ചു.
എന്റെ മുഖത്തേക്ക് തന്നെ കുറച്ചുനേരം ഉറ്റുനോക്കിയിട്ട്, വളരെ പതിഞ്ഞ സ്വരത്തിൽ അമ്മ പറഞ്ഞു തുടങ്ങി.
"ഡാ അശ്വീ... ഞാൻ ഇന്ന് ഉച്ചയ്ക്ക് എന്റെ കഥകളൊക്കെ പറഞ്ഞപ്പോൾ, നീ എന്നോട് ഒരു കാര്യം ചോദിക്കാൻ വന്നിട്ട് പാതിവഴിയിൽ നിർത്തിയില്ലേ?"
അമ്മ അത് ചോദിച്ചതും ഉച്ചയ്ക്ക് നടന്ന ആ സംഭവങ്ങൾ എന്റെ ഓർമ്മയിലേക്ക് ഓടിയെത്തി. എന്നെപ്പോലെ തന്നെ ഇരിക്കുന്ന, എന്റെ അതേ പേരുള്ള അമ്മയുടെ ആ പഴയ കാമുകൻ! അയാളുടെയും അമ്മയുടെയും മകനാണോ ഞാൻ എന്ന് ചോദിക്കാൻ വന്നത് ഞാൻ പാടുപെട്ട് വിഴുങ്ങുകയായിരുന്നു. സ്വന്തം അമ്മയോട് ആ ചോദ്യം ചോദിക്കാൻ കഴിയില്ലല്ലോ എന്ന് കരുതി ഞാൻ
💬 Comments
View all comments