Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞങ്ങൾ ഓരോരുത്തരും ഓരോ കാലഘട്ടങ്ങളിലായി ചിതറിത്തെറിച്ചു പോയോ? തികച്ചും യുക്തിയില്ലാത്ത, ഒരുപാട് പൊട്ടച്ചിന്തകൾ എന്റെ മനസ്സിലൂടെ ഓടിമറഞ്ഞു.
ഈ 1999-ലെ അപരിചിതമായ ലോകത്ത് ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സ്വന്തം അമ്മയുടെ യൗവനകാലത്തിലേക്ക് വന്നെത്തിയ ഒരു മകൻ! ഒരു സിനിമയിലെന്നപോലെ എന്റെ ചുറ്റുമുള്ള കാര്യങ്ങൾ എനിക്ക് മുൻപിൽ തെളിയുമ്പോൾ, ഞാൻ വെറുമൊരു കാഴ്ചക്കാരനാണോ അതോ ഈ കാലഘട്ടത്തിലും ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നറിയാതെ ആ കടത്തിണ്ണയിൽ ഞാൻ നിസ്സഹായനായി നിന്നുപോയി..
ആ കടത്തിണ്ണയിൽ നിന്നും ഞാൻ പതുക്കെ ആ ചുവന്ന മണ്ണുള്ള റോഡിലേക്ക് ഇറങ്ങി നടന്നു. 1999 എന്ന യാഥാർത്ഥ്യം എന്റെ തലച്ചോറിനെ വല്ലാതെ മരവിപ്പിച്ചിരുന്നു.
ലക്ഷ്യമില്ലാതെ കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ, വലിയൊരു ആൽമരത്തിന്റെ തണലിൽ ഒരു പഴയ ബസ് കാത്തിരിപ്പുകേന്ദ്രം എന്റെ കണ്ണിൽ പെട്ടു. അവിടെ കോളേജിൽ പോകാനായി ബസ് കാത്തുനിൽക്കുന്ന കുറച്ചു വിദ്യാർത്ഥികളുണ്ടായിരുന്നു.
കയ്യിൽ വലിയ പുസ്തകങ്ങളും പിടിച്ച് നിൽക്കുന്ന പെൺകുട്ടികൾ.
പെട്ടെന്നാണ് ആ കൂട്ടത്തിൽ നിന്നിരുന്ന ഒരു പെൺകുട്ടിയിലേക്ക് എന്റെ കണ്ണുകൾ ഉടക്കിയത്. എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. കാലുകൾ അവിടെത്തന്നെ തറഞ്ഞുപോയി.
കാറ്റിൽ പാറിപ്പറക്കുന്ന ഇളം നീല നിറമുള്ള കോട്ടൺ ചുരിദാറായിരുന്നു അവളുടെ വേഷം. കഴുത്തിലൂടെ ചുറ്റിയിട്ട ദുപ്പട്ട കാറ്റിൽ ഇളകുന്നുണ്ടായിരുന്നു. വിടർന്ന വലിയ കണ്ണുകളിൽ കട്ടിയിൽ എഴുതിയ കരിമഷിയുടെ ഭംഗി...
നെറ്റിയിൽ ചന്ദനക്കുറിയോടൊപ്പം തൊട്ട ചെറിയൊരു കറുത്ത പൊട്ട്. കാറ്റിലുലയുന്ന അഴിച്ചിട്ട നീളമുള്ള ഇടതൂർന്ന മുടിയിഴകൾക്കിടയിലൂടെയുള്ള അവളുടെ ആ പാതി വിടർന്ന ചിരി!
കുഞ്ഞി മാറിടങ്ങൾ. യൗവനം മുഴുവൻ തുളുമ്പിനിൽക്കുന്ന, തീർത്തും നിഷ്കളങ്കമായ, എന്നാൽ ഏതൊരു പുരുഷനെയും ഒരൊറ്റ നോട്ടത്തിൽ വീഴ്ത്താൻ
💬 Comments
View all comments