0%

Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 35.7K

അവൾ ശ്വാസമടക്കി മന്ത്രിച്ചു.

അഭി അവളെ ആ പാറപ്പുറത്ത് ആർദ്രമായി കിടത്തി. അവരുടെ വികാരങ്ങളും പ്രണയവും അതിരുകൾ ലംഘിച്ച് ഒഴുകാൻ തുടങ്ങി. തണുത്ത കടൽക്കാറ്റും അവരുടെ ശരീരങ്ങളിലെ കടുത്ത ചൂടും ഒന്നായപ്പോൾ, ആ രാത്രിയിലെ ശാന്തതയെ ഭേദിച്ചുകൊണ്ട് അവരുടെ ആത്മാക്കൾ ഒന്നായി മാറി. തിരമാലകൾ പാറയിൽ അടിച്ചുകയറി വെള്ളത്തുള്ളികൾ അവരുടെ ദേഹത്തേക്ക് തളിച്ചുകൊണ്ടിരുന്നു. അഭി അവളുടെ പുടവ പൂർണ്ണമായി അഴിച്ചു മാറ്റി . ആ രാത്രിയിലെ നിലാവിന്റെ വെള്ളിവെളിച്ചം അവളുടെ യൗവ്വനം തുളുമ്പുന്ന നഗ്നമേനിയെ കൂടുതൽ മനോഹരമാക്കി. ദൂരെനിന്നും അലയടിച്ചുയരുന്ന തിരമാലകളുടെ ഇരമ്പം ആ ഏകാന്തതയിൽ സംഗീതമായി മാറി. ആ കടൽത്തീരത്തെ കുളിർക്കാറ്റിൽ മഗിഴിനിയുടെ ശരീരം ചെറുതായി വിറയ്ക്കുന്നത് അഭി വ്യക്തമായി കണ്ടു.

"മഗിഴിനി... നീയെന്റെ ജീവനാണ്... ഈ കടലിനേക്കാളും ആകാശത്തേക്കാളും ആഴമുള്ളതാണ് നിന്റെയോടുള്ള എന്റെ പ്രണയം..." അഭി അവളുടെ കവിളിൽ തലോടിക്കൊണ്ട് പതുക്കെ മന്ത്രിച്ചു.

" ഞാൻ എന്നും നിന്റേത് മാത്രമായിരിക്കും..." മഗിഴിനി അവന്റെ കൈകളിൽ മുഖം ചേർത്ത് കണ്ണുകളടച്ചു.

അഭി ഒരു നിമിഷം ആ സൗന്ദര്യത്തിന് മുന്നിൽ വാക്കുകളില്ലാതെ നിന്നു. അവളുടെ മുഖത്തേക്ക് വീണുകിടന്ന അഴിച്ചിട്ട മുടിയിഴകൾ അവൻ വിരലുകൾ കൊണ്ട് പതുക്കെ ഒതുക്കിക്കൊടുത്തു. പിന്നീട് അവൻ അവളുടെ ശരീരത്തിന് മുകളിലേക്ക് പടർന്നു. അവളുടെ ചൂടുള്ള ശ്വാസവും അവന്റെ നെഞ്ചിന്റെ ഇടിപ്പും ഒന്നായി മാറി. അവന്റെ വിരലുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി. അവളുടെ കഴുത്തിലും തോളിലും അവൻ തന്റെ അധരങ്ങൾ പതിപ്പിച്ചു. ഓരോ ചുംബനത്തിലും അവൾ പുളഞ്ഞു. അവൻ അവളുടെ മാറിടത്തിലേക്ക് തന്റെ മുഖം താഴ്ത്തി. ഞാവൽപ്പഴം പോലുള്ള ആ മുലക്കണ്ണുകളിൽ ചുണ്ടുകൾ അമർത്തി

💬 Comments

View all comments