Chapter Title : കാലം എനിക്കായി കാത്തുവെച്ചത് 1 [GOAT]
സന്തോഷത്തോടെ ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഞങ്ങളുടെ കുടുംബത്തിന് ആരുടെയെങ്കിലും കണ്ണു കിട്ടിയതായിരിക്കാം.
ചടങ്ങുകൾ കഴിയുന്നത് വരെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു എന്നാൽ ചടങ്ങ് കഴിഞ്ഞതിനുശേഷം, എല്ലാവരും പോയതിനുശേഷം വീട് ഏകാന്തമായി. ഏതുനേരവും അമ്മ വീട്ടിൽ മുറിയിൽ കഥകടച്ച് ഒറ്റയ്ക്ക് ഇരിക്കുന്നത് പതിവായി. ആരോടും അധികം സംസാരിക്കാതെയായി, എന്നും രാവിലെ ഞങ്ങൾക്ക് വേണ്ട ഭക്ഷണം മാത്രം വെക്കും എന്നിട്ട് അമ്മ അമ്മയുടെ മുറിയിൽ പോയി ഡോർ അടച്ചിരിക്കും. എന്നോട് പോലും അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കും. മാസങ്ങൾ കഴിയുംതോറും അമ്മ കുറേശ്ശെ ശരി ആയി വന്നു. എങ്കിലും എനിക്ക് അച്ഛനുണ്ടായിരുന്നപ്പോഴേ പഴയ ആ അമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞാനാണ് ഞങ്ങളുടെ സ്ഥലങ്ങളും കൃഷിയും എല്ലാം നോക്കി നടത്തുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ എൻറെ അടുത്ത് വന്നു പറഞ്ഞു. കണ്ണാ, കുറച്ചു ദിവസങ്ങളായി ഞാൻ അച്ഛനെ സ്വപ്നം കാണുന്നു. പലദിവസവും ഞാൻ ഞെട്ടി എഴുന്നേൽക്കുന്നു. എന്താണ് കാണുന്നത് എന്ന് കറക്റ്റ് ആയിട്ട് മനസ്സിലാകുന്നില്ല, പക്ഷേ എനിക്ക് ഒന്നു സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും നിൻറെ അച്ഛൻറെ ഒരു സാന്നിധ്യം എനിക്ക് ഫീൽ ചെയ്യുന്നു. നമ്മൾ ചെയ്ത കർമ്മങ്ങൾ ഒക്കെ ശരി തന്നെയല്ലേ? എനിക്ക് നിൻറെ അച്ഛൻറെ ആത്മാവിന് ഇതുവരെ ശാന്തി ലഭിച്ചില്ലയോ എന്നൊരു തോന്നൽ!.
ആദ്യമൊന്നും ഞാൻ അമ്മ പറയുന്നത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ അമ്മ ഇത് ആവർത്തിച്ചു കൊണ്ടേയിരുന്നു. എങ്കിൽ അമ്മയ്ക്ക് സമാധാനം കിട്ടാൻ വേണ്ടിയിട്ട് ഏതെങ്കിലും ഒരു സ്വാമിയെ കാണാം എന്ന് ഞാൻ വിചാരിച്ചു. പാലക്കാട്ടു തന്നെയുള്ള, ഒരു മന
💬 Comments
View all comments