Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
തിരക്കി.
" അത് തന്റെ ഇഷ്ടമാണ് അവിടെ തന്റെ അച്ഛന്റെ വാക്കിനോ എന്റെ അഭിപ്രായത്തിനോ പ്രസക്തിയില്ല. തന്റെ ഭാവി തീരുമാനിക്കേണ്ടത് താനാണ്. താൻ എന്ത് പഠിക്കന്നമെന്ന് താൻ തന്നെ തീരുമാനിക്കണം."
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ചിരി ഒന്നുകൂടെ വർദ്ധിച്ചു.
............................
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സെമസ്റ്റർ എക്സ്റ്റാം ആരംഭിച്ചു.
സെമസ്റ്റർ എക്സാമൊക്കെ കഴിഞ്ഞ് പേപ്പർ വാലുവേഷന്റെ തിരക്കുകളിൽ അദ്യാപകർ ആയിരിക്കുന്ന സമയം . ഒരു ദിവസം ഉച്ച കഴിഞ്ഞ് ഡിപ്പാർട്ട്മെന്റിൽ ഇരിക്കുമ്പോഴാണ് ആരതി ഒറ്റയ്ക്ക് ഡിപ്പാർട്ട്മെന്റിലേക്ക് വന്നത്. എനിക്കന്ന് പേപ്പർ വാലുവേഷൻ ഡ്യൂട്ടി ഇല്ലായിരുന്നു. ആ സമയം ഡിപ്പാർട്ട്മെന്റിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ .....
"സർ മെ ഐ കമിങ് "
"യെസ് കമിങ് .....ആരതിയോ ഇരിക്ക് "
ഞാൻ മുൻപിൽ കിടന്ന കസേരയിലേക്ക് നോക്കി പറഞ്ഞു. ആരതി വന്ന് അതിൽ ഇരുന്നു.
"എന്താ ആരതി , ടീച്ചേഴ്സ് വാലുവേഷന്റെ തിരക്കുകളിലായതു കൊണ്ടാ നിങ്ങൾക്ക് ഇപ്പൊ ഇങ്ങനെ ഫ്രീ പിരീഡ് കിട്ടുന്നത്."
ഞാൻ ഒരു ചിരിയോടെ ആരതിയോട് പറഞ്ഞു.
"സർ എനിക്ക് ഒരു കാര്യം പറയാനുണ്ട് "
രേവതി അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ ചെറിയ ഒരു പേടി നിഴലിച്ചിരുന്നു ...
" എന്താ താൻ കാര്യം പറ "
" സർ കുറേ ദിവസങ്ങളായി സാറിനോട് പറയണം എന്ന് വിജാരിച്ച് നടക്കാൻ തുടങ്ങിയിട്ട് ഇന്നാണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് . "
"താൻ മുഖവുരയിടാതെ കാര്യം പറ "
" അത് ......എനിക്ക് ....... എനിക്ക് സാറിനെ ഇഷ്ടമാണ്."
അവൾ ചെറിയ
💬 Comments
View all comments