0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

കയറി വീടിനുള്ളിലേക്ക് കടന്നു.ഞാൻ ആദ്യം അന്വേഷിച്ചത് അമ്മയെ ആയിരുന്നു.പക്ഷെ ആദ്യം കണ്ടത് രാഘവ് ചേട്ടനെ.

ചേട്ടൻ എന്നോട് "കേറി വാ" ന്നു പറഞ്ഞു.

എന്റെ വീട്ടിലേക്കാ എന്നോട് കേറി വരാൻ പറയുന്നേ.....!!! ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു. അപ്പോഴും ഞാൻ അമ്മയെ അന്വേഷിച്ചു. പെട്ടന്ന് ഒരു മുറിയിൽ നിന്ന് നല്ല സെറ്റ് സാരി ഉടുത്ത് അമ്മ പിറു പിറുത്തു നടന്നു പോകുന്നു. എന്നെ കണ്ടിട്ടില്ല...

"ഈ പെണ്ണിന് ഒരുങ്ങാൻ തന്നെ ഒരു മണിക്കൂറാ.... എത്ര മണി ആയിന്ന് വല്ല വിചാരം ഉണ്ടോ..." ഇങ്ങനെ പിറു പിറുത്ത് നേരെ നോക്കിയത് എന്റെ മുഖത്തേക്കാണ്. അമ്മ പെട്ടന്ന് ഒന്ന് ഞെട്ടി.കണ്ണുകൾ നിറയാൻ തുടങ്ങി വെള്ളം കെട്ടി നിന്ന് സെക്കന്റുകൾക്കകം പൊട്ടിയോഴുകി.പ്രായത്തിന്റെ ചെറിയ ചുളിവുകളും ചാലുകളും മുഖത്തും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും എന്ത് ഭംഗിയാണ് അമ്മക്ക്. അമ്മ എന്നെ വന്ന് കെട്ടിപിടിച്ചു..

"എന്റെ മോൻ വന്നല്ലോ എനിക്ക് അതുമതി.."

എന്നെ മുറുക്കി കെട്ടിപിടിച്ചു ഞാൻ അമ്മയെയും. പിന്നെ അമ്മ ആനിയേയും കെട്ടിപ്പിടിച്ച് ഞങ്ങളുടെ മക്കളുടെ കവിളിലൊക്കെ ഉമ്മ വച്ചു.അപ്പോഴാണ് ഞാൻ അമ്മുവിന്റെ കാര്യം ആലോചിച്ചത്. ഞാൻ അവളെ അന്വേഷിച്ചു.എന്റെ അന്വേഷണം കണ്ട് അമ്മയാണ്‌ പറഞ്ഞത്. ചേട്ടൻ വരുന്നത് പ്രമാണിച്ച് ആള് ഭയങ്കര ഒരുക്കത്തിലാത്രെ....!! ചേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ചേട്ടന് ഏത് കളർ ഡ്രസ്സ്‌ ആണ് ഇഷ്ടം എങ്ങനത്തെ ഡ്രസ്സ്‌ ആണ് ഇഷ്ടം എന്നൊക്കെ ചോദിച്ചു നടക്കുന്നുണ്ടായിരുന്നത്രേ.....

എനിക്കാണെങ്കിൽ ആ കാന്താരിയെ കാണാൻ കൊതിയായി വീർപ്പു മുട്ടിയിരുന്നു.വാതിൽ അടച്ചിട്ട് മേക്ക് അപ്പിലാണ് മൂപ്പര്.ഞാൻ ഒരു കുസൃതി ഒപ്പിക്കാൻ തീരുമാനിച്ചു

"ഫ്ലൈറ്റ് മിസ്സ്‌ ആയി

💬 Comments

View all comments