Chapter Title : കാലം [യുയുത്സു]
പോയി അതോണ്ട് ഒരു ദിവസം കഴിഞ്ഞേ വരൂ എന്ന് അമ്മുനെ പറഞ്ഞ് പറ്റിക്കാൻ ഞാൻ അമ്മയോട് ആവശ്യപെട്ടു...."
അവൾക്ക് വിഷമമാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അമ്മ അതിന് ആദ്യം സമ്മതിച്ചില്ലെങ്കിലും ഞാൻ ഒന്ന് നിർബന്ധിച്ചപ്പോൾ അമ്മ സമ്മതിച്ചു. അങ്ങനെ ഞാനും ആനിയും പിള്ളേരും അപ്പുറത്തെ മുറിയില്ലേക്ക് ഒളിച്ചു നിന്നു.അത് എന്റെ പഴയ മുറിയായിരുന്നു. പണ്ടത്തെ ഓർമകൾ വീണ്ടും എന്നിലേക്ക് വന്നു.ഇപ്പോ അവിടെ കുറേ ഫോട്ടോസ് ഒക്കെ ഭിത്തിയിൽ തൂക്കിയിട്ടിട്ടുണ്ട്. അതിൽ എന്റെ ഒപ്പം അവൾ നിൽക്കുന്ന ഫോട്ടോ വരെ എഡിറ്റ് ചെയ്ത് വച്ചിട്ടുണ്ട്.പെട്ടന്നാണ് ഒരു ഡയറി കിടക്കയിൽ കണ്ടത് അത് തുറന്ന് നോക്കിയപ്പോൾ എന്റെ ഫോട്ടോ. അതിന് താഴെ എന്റെ ചേട്ടൻ എന്നെഴുയുട്ടുണ്ട്.. അവൾ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് എനിക്ക് മനസ്സിലായി. അവൾക്ക് ഗിഫ്റ്റ് കൊടുക്കാൻ ഒരു സ്വർണ്ണ മോതിരം വെടിച്ചിരുന്നു. അത് തുറക്കാനായി ഞാൻ പെട്ടി തുറക്കവേ പെട്ടന്നാണ് ഒരു പെൺകുട്ടിയുടെ ഒച്ച പുറത്തു നിന്ന് കേട്ടത് ഒരു കിളി നാദം.
"ചേട്ടൻ ഇന്ന് വരുമെന്ന് പറഞ്ഞിട്ട്... ഇപ്പൊ എന്താ ഇങ്ങനെ.....!!"
"മോളെ അവൻ നാളെ വരില്ലേ... തൽക്കാലം നീ പോയി കേക്ക് മുറിക്ക് ആൾക്കാരൊക്കെ അവിടെ കാത്തു നിൽക്കല്ലേ "
"ഇല്ലാ.... ചേട്ടനെ കാണിക്കാനാ ഞാൻ ഇങ്ങനെ ഇന്നേ വരെ മേക്ക് ഇടാത്ത ഞാൻ ഇത്രയും സമയം കളഞ്ഞു ഇതിനുള്ളിൽ കുത്തി ഇരുന്നേ.. ഈ ഡ്രസ്സ് ഒക്കെ വലിച്ച് കേറ്റിട്ടേ.... ഞാൻ അഴിച്ചു കളയട്ടെ അമ്മേ...."
"പറയുന്നത് കേൾക്ക് കുട്ടി ഇത്ര പേരെ വിളിച്ചു വരുത്തിയത് അല്ലേ.. നീ പോയി മുറിക്ക് ചേട്ടൻ വരുമ്പോൾ
💬 Comments
View all comments