0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

നമുക്ക് മാത്രം നാളെ മുറിക്കം."

പിന്നെ അവിടെന്ന് ശബ്ദങ്ങൾ ഒന്നും കെട്ടീല്ല. ആ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഒളിഞ്ഞു നിന്ന് നോക്കി. ആദ്യം അമ്മ വന്നു പിന്നാലെ ചുവന്ന ഗൗൺ ഒക്കെ ഇട്ട് മുടിയൊക്കെ സ്റ്റൈൽ ആയി ഈരി ഒതുക്കി ഒരു ബാർബിയെ പോലെ ഒരു പെൺകുട്ടി.

എന്ത് സുന്ദരിയാണ് അവൾ അമ്മയുടെ അതേ ഛായ.. കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട് പാവം വിഷമിക്കാൻ പാടില്ല. എന്റെ അനിയത്തിയാണ്‌.

അവൾ കേക്കിന് മുന്നിലായി നിന്നു മുറിക്കേണ്ട കത്തിയുമായി.ഞാൻ അവളുടെ പിന്നിലും അവൾ മുറിക്കാൻ കൈ ഓങ്ങിയതും ഞാൻ കൈയിൽ പിടുത്തമിട്ടു. അവൾ ആരാ എന്ന ഭാവത്തോടെ തിരിഞ്ഞു നോക്കി. എന്റെ കണ്ടതും അവൾ ഞെട്ടി കയ്യിലുള്ള കത്തി താഴെ ഇട്ടു.

"ചേട്ടാ...................." എന്ന് വിളിച്ചു കൊണ്ട് എന്റെ നേരെ അവൾ രണ്ട് കൈകളും പൊക്കി. ഞാൻ സ്വപ്നങ്ങളിൽ കണ്ട ആ പിഞ്ചുകൈകളിൽ നിന്ന് വലുതായിരിക്കുന്നു.പണ്ട് അവൾ ഇത് പോലെ കൈ നീട്ടിയപ്പോൾ തട്ടി തെറിപ്പിക്കുകയാണ് ചെയ്തതെങ്കിൽ ഇപ്പോൾ അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ഇട്ടു മുറുക്കെ കെട്ടി പിടിച്ചു.

അവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു കൊണ്ടിരുന്നു. ഞാനും കരഞ്ഞു. അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ ഷർട്ടിൽ പറ്റി പിടിച്ച് എന്റെ നെഞ്ചിലേക്ക് പടർന്നു പിടിച്ചു. അത് ഹൃദയത്തെ തുളച്ചു. കുറച്ചു നേരത്തിന് ശേഷം അവളെ ഞാൻ എന്നിൽ നിന്ന് വിടുവിച്ച് ഞാൻ കൊണ്ടുവന്ന സ്വർണ്ണമോതിരത്തിന്റെ ബോക്സ്‌ അവൾക്ക് കൊടുത്തു. അവൾ അത് നോക്കി താഴെ വച്ചു. എന്നിട്ട് എന്നെ വീണ്ടും കെട്ടിപിടിച്ചു.

അപ്പോഴാണ് എനിക്ക്

💬 Comments

View all comments