0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് കുറേ ദേഷ്യപെട്ടിട്ടുണ്ടെന്ന്....പക്ഷെ ചേട്ടാ...... ആ കാലത്തെ അമ്മയല്ല ഈ കാലത്തെ അമ്മ.... നമ്മളുടെ അമ്മ പാവാ.."

"അതേ കാലം നമ്മുടെ അമ്മയെ മാറ്റി..."

"അമ്മയെ മാത്രം അല്ലലോ...."

അവൾ ഒരു കുസൃതി ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി..

"അതേ എന്റെ കുഞ്ഞു പെങ്ങളെ......കാലം എല്ലാവരെയും മാറ്റും.." അവളുടെ കവിളിൽ ചെറിയ ചെറിയ പിച്ചു കൊടുത്ത് ഞാൻ പറഞ്ഞു..

"ആഹ്ഹ്... ഈ ചേട്ടൻ "

പിച്ചിയോടത്തു ഒരുമ്മ കൊടുത്ത് ആശ്വസിപ്പിച്ച് മുറുകെ കെട്ടി പിടിച്ച് അസ്തമയ സൂരനെ നോക്കി ഞാൻ ഇരുന്നു കൂടെ എന്റെ സ്വന്തം അനിയത്തികുട്ടിയും....

<<<<<<<<<<<<<<>>>>>>>>>

💬 Comments

View all comments