0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

ചേട്ടനെ മൂത്രപ്പുരയിൽ പൂട്ടിയിട്ടതെന്ന് ഒച്ച വച്ചു ചോദിച്ചു.അമ്മ ആദ്യമൊന്ന് ഭയന്നെങ്കിലും പെട്ടെന്ന് തന്നെ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു പിന്നിലെ കസേര പിന്നിലേക്ക് തെറിച്ച് ചുമരിൽ തട്ടി വീണു.

"ആടാ.. ഞാൻ പൂട്ടിയിട്ടു. വേറെ ഒരു കാര്യം കൂടി ഉണ്ട്. ഞാൻ ഒരു പെൺകുട്ടിയെ പൈസ കൊടുത്ത് തയ്യാറാക്കി നിർത്തിയിരുന്നു.എന്തിനാണെന്നോ...? അവളെ അതിനുള്ളിലേക്ക് പറഞ്ഞു വിടാൻ എന്നിട്ട് അവൾ അതിനുള്ളിൽ ഒച്ച വക്കും.ആൾക്കാര് കൂടും. അവളെ ബലാത്സംഗം ചെയ്യാൻ നോക്കിയെന്ന് പറയും അതോടെ നിന്റെ രാഘവ് ചേട്ടൻ ഈ സ്കൂളിൽ നിന്ന് പുറത്താകും പക്ഷെ നീ എല്ലാം നശിപ്പിച്ചു "

എനിക്ക് നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു.ഞാനാണെങ്കിൽ അപ്പോൾ കുറച്ചു നേരം എന്ത് ചെയ്യണം എന്ത് സംസാരിക്കണം എന്നറിയാതെ നിന്ന് പോയ ആ സമയത്ത്. ഇതൊക്കെ കേട്ട് പുറത്തു നിന്നിരുന്ന രാഘവ് ചേട്ടൻ ഉള്ളിലേക്ക് കയറി വന്നു.പെട്ടെന്ന് ചേട്ടൻ തന്റെ നേരെ ഓടി വന്നപ്പോൾ അമ്മയും പരിങ്ങലിയായി.

"എന്തിനാണ് ടീച്ചറെ എല്ലാവരോടും ഇത്രയും ദേഷ്യം...?"

"അതോണ്ട് നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...?"

"ആകെ ഒരു ജീവിതം അല്ലേ ഉള്ളു ടീച്ചറേ...അതിങ്ങനെ ആരോടും മിണ്ടാതെ നശിപ്പിച്ചു കളയണോ...?"

"എന്റെ ജീവിതം എങ്ങനെയായാലും നിനക്ക് എന്താ....?"

അതിനു മറുപടി പറയാൻ ചേട്ടന് കഴിഞ്ഞില്ല..ഞങ്ങൾ മൂന്നു പേരുടെയും മൗനത്താൽ മുറിയിൽ നിശബ്ദത തിങ്ങി നിന്നു.പെട്ടെന്ന് അമ്മ എന്റെ അടുത്തേക്ക് തിരിഞ്ഞു.

"ഇനി നീ ഇയാളോട് സംസാരിക്കരുത് "

ഞാൻ തിരിച്ചൊന്നും സംസാരിക്കാതെ മൗനം പാലിച്ചു.

"നിന്നോടല്ലേ പറഞ്ഞേ... നിനക്ക് ചെവി കേട്ടൂടെ..."

എവിടെ നിന്നോ വന്ന ധൗര്യത്തിൽ ഞാൻ തിരിച്ചു പറഞ്ഞു.

"ഞാൻ

💬 Comments

View all comments