0%

Chapter Title : കാലൻ്റെ കൊലയറപാർട്ട് 1 [നന്ദകുമാർ]

എടുത്ത് വണ്ടിയിൽ പെട്രോളുമടിച്ച് ജസി ജോലി ചെയ്യുന്ന ഷോറൂമിന് മുന്നിൽ വൈകിട്ട് ജസി ഇറങ്ങുന്നതും നോക്കി നിൽക്കുകയായിരുന്നു. ജസിയെ കൈമൾ ചേട്ടൻ കാണിച്ച് കൊടുത്തു.. അവൾ കയറിയ ബസിനെ പിൻതുടർന്ന് പതിയെ പുറകെ ചെല്ലുകയായിരുന്നു. കാലൻ സത്യൻ.. ശേഷമുള്ള സംഭവങ്ങളാണ് നമ്മൾ കണ്ടത് കാലൻ്റെ കൊലയറയിൽ... കാലൻ സത്യൻ നടത്തുന്ന മാരകേളി കളുടെ കഥകൾ വായിക്കാൻ കാത്തിരിക്കു..

💬 Comments

View all comments