0%

Chapter Title : കാലത്തിന്റെ ഇടനാഴി 4 [? ? ? ? ?]

Author : കൊമ്പൻ Read All Parts 441

പെണ്ണിന്റെ ശബ്ദത്തിൽ ഒരു 7 അക്ക നമ്പർ അത് പറഞ്ഞു.

ഞാൻ പെട്ടിയുടെ പുറത്തു Protected with Crypto Wallet Version 12.2 എന്ന് കണ്ടു.

ദേവൻ അത് പെട്ടിയുടെ പുറത്തെ സ്‌ക്രീനിൽ നമ്പർ വേറെ ഒരു ഓർഡർ ഇല് കൈകൊണ്ട് എഴുതി.

“ടിക്ക്” ആ പെട്ടി തുറന്നു. എന്തൊക്കെയോ കറങ്ങുന്ന കുറെ ചക്രങ്ങൾ അതിന്റെ അകത്തുണ്ടായിരുന്നു.

ഒരു ക്ലോക്ക് !

ഒരു മാപ്പ് !

ഒരു ടൈമർ!

ഇത്രേം സാധനം മാത്രം എനിക്ക് ഇംഗ്‌ളീഷ് ആയോണ്ട് വായിക്കാൻ പറ്റി, ബാക്കിയൊക്കെ ചൈനീസ് ആണ് തോനുന്നു.

എന്റെ കണ്ണിൽ കുര്യോസിറ്റി കടലായി ഇരമ്പുകയായിന്നു. ദേവൻ ഈ പെട്ടി വെച്ച് എന്താണ് ചെയ്യാൻ പോണത്. അച്ഛനും അമ്മയെയും എങ്ങനെയാണു കാണിക്കാൻ പോണത്. അതോ ഇനി സ്വപ്നം പോലെ വല്ലതും കാണിക്കാൻ ആണോ, അവരെയൊന്നു തൊടാൻ കഴിയുമോ ...ഒന്ന് കെട്ടിപ്പിടിക്കാൻ കഴിയുമോ ...എന്റെ മനസ്സിൽ ആഗ്രഹങ്ങൾ കൂടി …..

എന്റെ കണ്ണിലേക്ക് ദേവൻ നോക്കിയപ്പോൾ, ഞാൻ സ്വല്പം പേടിച്ചു.

രതി, നമ്മളിപ്പോ ഒരു ഹോസ്പിറ്റലിലേക്ക് പോവുകയാണ്.

അധിക നേരവും പരിചയം ഇല്ലാത്ത സ്‌ഥലവും കാഴ്ചകളും ആയിരിക്കും. അതോണ്ട് പേടിക്കണ്ട, കുറച്ചു ശ്വാസം കിട്ടാത്ത പിടയുന്നപോലെ തോന്നും അത് കാര്യമാക്കണ്ട.

ഞാൻ സത്യത്തിൽ പേടിച്ചു, പിന്നെ ദേവൻ ഒപ്പം ഉള്ള ധൈര്യം കൊണ്ട് ദേവന്റ അടുത്ത് ഒന്നുടെ ചേർന്നിരുന്നുകൊണ്ട് സമ്മതിച്ചു.

പെട്ടിയിൽ ഒരു ഡേറ്റ് - ടൈം എല്ലാം അടിച്ചുകൊണ്ട് ബൂട്ട് എന്ന് ഒരു കുഞ്ഞ് ഷാഫ്റ് താഴേക്ക് പിടിച്ചു വലിച്ചതും ഞങ്ങൾ ഇരിക്കുന്ന മുറിയിൽ മൊത്തം ഒരു നിമിഷം കൊണ്ട്

💬 Comments

View all comments