Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
ഇങ്ങനെ ഒരു സ്വപ്നമാണെന്നു വിചാരിച്ചുകൊണ്ട് ഞാൻ എന്റെ ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് ആ കംഫോര്ട്ടറിലേക്ക് പുളഞ്ഞു.
ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ കണ്ണടച്ചപ്പോൾ ആ നീലക്കണ്ണുള്ള യുവാവിനെ ഞാൻ വീണ്ടും ഓർത്തു.
ശരിയാണ്!! ഈ സ്വപ്നം ഇതിനു മുൻപും പല ഭാഗങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അന്നൊന്നും ഇത്ര മുഴുവനായും ഓർത്തെടുക്കാൻ എന്നെ കൊണ്ട് പറ്റുമായിരുന്നില്ല.
ഒന്നുകിൽ ഒരു കാട്ടരുവിയിലേ വീഴ്ച. അല്ലെങ്കിൽ ആരോ പിറകിലായി ഓടിക്കുന്നപോലെ ഉള്ള തോന്നൽ. അതുമല്ലെങ്കിൽ ദൈർഘ്യമേറിയ ചുംബനം. പക്ഷെ ഇതിലൊന്നും ഞാൻ എന്റെ കൂടെയുള്ള പുരുഷനെ കണ്ടിരുന്നില്ല. പക്ഷെ ഇന്ന് ഭാഗ്യമുള്ള ഒരു പുലര്കാലം തന്നെയാണ്. അല്ലാതെ വേറെ വഴിയില്ല. ആ നീലക്കണ്ണൻ ഞാൻ ആദ്യമായാണ് കാണുന്നത് എങ്കിലും,
ആദ്യമായാണോ? ചിലപ്പോ നേരത്തെ കണ്ടിട്ടുണ്ടാവും ഓർത്തെടുക്കാൻ കഴിയാത്തതു ആണെങ്കിലോ. ഈ സ്വപ്നം ഞാൻ ഇതിനു മുൻപ് ആദ്യമായി എന്നാണ് കണ്ടത്? വിവാഹത്തിന് മുൻപ്? അല്ല….!
കോളേജിൽ പഠിക്കുന്ന സമയത്തോ? അല്ല..!, അതിനും മുൻപേ ഞാൻ കണ്ടിരുന്നു. എന്തായാലും ഇങ്ങനെ ഒരിക്കലും നടക്കാൻ പോകുന്നില്ല. ഒരു നീലക്കണ്ണും കാട്ടരുവിയും, ഞാൻ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ഭർത്താവിന്റെ മേലെ കാല് കയറ്റിവെച്ചു കിടന്നു. കാലിന്റെ ഇടയിലെ നനവ് അറിഞ്ഞപ്പോൾ, എനിക്ക് വീണ്ടും എന്നെ തന്നെ ദേഷ്യം വന്നു.
കൊതിച്ചി.!! എത്ര കിട്ടിയാലും മതിയാകാത്ത കൊതിച്ചി.!! ഞാനും എന്റെ ഭർത്താവിനെ കെട്ടിപിടിച്ചുകൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു.
രാവിലെ 6:40 ആയപ്പോൾ അലാറം അടിച്ചതുകേട്ട് ഞാൻ കണ്ണ് തുറന്നെന്കിലും എന്റെ മനസ്സിൽ എവിടെയോ ആ ഇളം തെന്നലും കാടിനു നടുവിൽ ഉള്ള പുഴയുമൊക്കെ ആയിരുന്നു. അതൊരു സ്വപ്നമാണെകിലും ഇത്രയും
💬 Comments
View all comments