Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
റിയൽ ആയ അനുഭവം തരുന്ന സ്വപ്നങ്ങൾ വളരെ വിരളമായിരിക്കും അല്ലെ.? ആവൊ!
ഇനി എന്നെ പരിചയപ്പെടുത്താം.
ഞാൻ രതി. വീട്ടമ്മയാണ്, ഇടുക്കിയിലാണ് താമസിക്കുന്നത്.
എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ മൂന്നു വർഷമായി. ഭർത്താവ് അജിത്. എന്റെ ഭർത്താവിനു എന്നെ വലിയ ബഹുമാനവും ഇഷ്ടവുമാണ് ഇന്ന് വരെ എന്റെ ഒരാഗ്രഹത്തിനും എതിര് നിന്നിട്ടില്ല. മാത്രമല്ല സ്ത്രീകൾ സ്വന്തമായി ജോലി ചെയ്തു ജീവിക്കണം എന്നും ടു വീലർ എങ്കിലും മിനിമം ഓടിക്കണം എന്നും അഭിപ്രായം ഉള്ളയാളാണ്. അങ്ങനെ പറയുക മാത്രമല്ല കേട്ടോ, പ്രവർത്തിയിലും അതെപ്പോഴും കാണിക്കുന്ന ഒരാളാണ് എന്റെ അജിത് ഏട്ടൻ.
ഞാൻ എംബിഎ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആള് എന്നെ കല്യാണം കഴിച്ചെങ്കിലും കോഴ്സ് പാതി വഴിയിൽ ഇട്ടു കുടുംബജീവിതത്തിലേക്ക് കടക്കാതെ അത് പൂർത്തിയാക്കാൻ എന്നെ മോട്ടിവേറ്റ് ചെയ്തതും എന്റെ ഏട്ടൻ ആണ്.
അങ്ങനെ നല്ല മാർക്കോടെ പാസ്സായ എനിക്ക് ഒരു വര്ഷം ജോലിയൊന്നും ശരിയായില്ല. പിന്നെ ഇപ്പോൾ വീട്ടിൽ നിന്നും ഒരു 30km ദൂരെയുള്ള ഒരു റിസോർട്ടിലെ മാനേജർ ആയിട്ടാണ് ഞാൻ ജോലി ചെയുന്നത്.
ധാരാളം വിദേശ വനിതകൾ മസ്സാജിങ് ഉം സ്പായും തേടി ഇവിടെയെത്തുന്നത് കൊണ്ട് അവരുടെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഒരു ലേഡി മാനേജർ കൂടെ വേണമെന്ന പരസ്യം കണ്ടാണ് ഏട്ടൻ എന്നോട് ആ ജോലിക്ക് ഇന്റർവ്യൂ നു പോകാനായി പറഞ്ഞത്. എനിക്കാദ്യം ഒട്ടും ധൈര്യമില്ലായിരുന്നു, പക്ഷെ ഏട്ടൻ എന്നിലെ ആത്മവിശ്വാസം കൂട്ടുന്ന പോലെ സംസാരിച്ചു എനിക്ക് ധൈര്യം തന്നു.
ഇന്റർവ്യൂ നു നല്ല മത്സരം ഉണ്ടായിരുന്നു. പക്ഷെ എന്റെ അഴകും സ്മാർട്നെസ്സ് നും കിട്ടിയ ജോലിയാണ്
💬 Comments
View all comments