0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Author : Kambikathakal Read All Parts 513
ഹോസ്പിറ്റൽ ബില് മുഴുവൻ ഞാൻ തീർത്തോളം .നിങ്ങൾ വിഷമിക്കേണ്ട...നല്ലതു വരും .അനുഗ്രചിച്ച പുള്ളി പോയി .. ഹ്മ്മ്...ആ കാർഡ് ഞാൻ അവിടെമാറ്റി വെച്ച് ...
ഒരു മാസം കഴിഞ്ഞു ,എനിക്ക് മുറിവുകൾ പൂർണമായി ഉണങ്ങി .മനസിലെ മുറിവുകൾ മാത്രം മാറിയില്ല.അതിങ്ങനെ ശക്തി പ്രാപിച്ചു തന്നെ വന്ന കൊണ്ട് ഇരുന്നു .ഓരോ നിമിഷവും പക ആളിക്കത്തി .പക്ഷെ അവരിപ്പോൾ ശക്തർ ആണ് അവരോടു എതിർക്കണം എങ്കിൽ ,തിരിച്ചും ശക്തി ഉണ്ടാകണം .. കുര്യാക്കോസ് ഉം കുടുംബവും തിരികെ പോയി .അങ്ങനെ ആ മാസം ഞാൻ ആശുപത്രി വിട്ടു ,പുറത്തു ഒരു വാടക വീട് എടുത്തു .അതിനുള്ള പൈസ മറ്റേ ആജാനുബാഹു തന്നിരുന്നു .അവിടെ സ്വയം എല്ലാം സഹിച്ചു ജീവിച്ചു .ഓരോ നിമിഷവും വാശി ആയിരുന്നു .അതിന്റെ ഫലം ആയി ഞാൻ എന്റെ മനസും ശരീരവും പാകപ്പെടുത്തി .അങ്ങനെ ഒരു എട്ടു മാസം കൊണ്ട് എന്റെ ശരീരവും മനസും ഞാൻ ശെരി ആക്കി ,എല്ലാം കൊണ്ട് പാറപോലെ .ഇനി എനിക്ക് വേണ്ടത് പണം ആണ് ,അതിനു വേണ്ടി എന്ത് ചെയ്യും എന്ന് ആലോചിച്ചു പല ജോലികളും ഞാൻ ചെയ്തു പകൽ രാത്രി ആക്കി ,ആ സമയത് ആണ് അവിടെ ഉള്ള ഒരു കൊട്ടെഷൻ സംഘത്തിന്റെ കൂടെ കൂടുന്ന ത് ,മനസ്സ് കലക്കിയത് കൊണ്ട് എന്ത് വേണേലും സാധിക്കുന്ന ഒരു സ്റ്റേജ് ആയിരുന്നു .അങ്ങനെ മദ്രാസ് ഉള്ള ,നുങ്കബാക്കം എന്ന സ്ഥലത്തു ഒരു ചെറിയ കൊട്ടെഷൻ ടീം ആയി ഞാൻ വളർന്നു .പെട്ടന്ന് തന്നെ ഫേമസ് ഉം ആയി ,ഒരിക്കൽ എല്ലാവരും ഇറക്കി വിട്ട ചാകാൻ പോയവൻ ,പിന്നെ സ്നേഹിച്ചവർ ആയി കൊല്ലാൻ കൊടുത്തവൻ എന്നിട്ടും ഞാൻ ചത്തില്ല .അതുകൊണ്ടു സ്വന്തം ജീവിതം തന്നെ പണയം കൊടുത്തുള്ള ഈ കൊട്ടെഷൻ കാളി എനിക്ക് എളുപ്പം ആയിരുന്നു .അധികം

💬 Comments

View all comments