Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
രണ്ടു പെണ്മക്കൾ ആണ് ,പായൽ ഉം പ്രിയ ഉം .ആദ്യഭാര്യയിലെ മക്കൾക്ക് ഇന്ദ്രാണിയേയോ ,അവരുടെ മക്കളെയോ ഇഷ്ടം അല്ല.അതുകൊണ്ടു ഇന്ദ്രാണിയുടെ മക്കൾ ,അവരുടെ വീട്ടിൽ ,അങ്ങ് ദൂരെ ആണ് ജീവിക്കുന്നത് ..ഞാൻ അങ്ങനെ കെ വി ആർ ഗ്രൂപ്പ് ഇൽ വളർന്നു .അവരുടെ കള്ളക്കടത്തു ,ഉൾപ്പടെ ഞാൻ സജീവം ആയി .അധികം വൈകാതെ ഡ്രൈവർ നിന്നും മാനേജർ പോസ്റ്റ് ലെക് ഞാൻ വെറും രണ്ടു വര്ഷം കൊണ്ട് എത്തി .സ്വന്തം ജീവൻ പണയം വെച്ച് ആയിരുന്നു എന്റെ കളികൾ കാരണം എന്റെ ഉള്ളിൽ അത്രമേൽ പക ആളിക്കത്തി ഇരുന്നു .അത് എല്ലാവരോടും ഈ സമൂഹത്തോട് തന്നെ .എന്റെ ചടുലതയും വേഗതയും നല്ലത് പോലെ കണ്ട കെ വി ആർ എന്നെ ഒരു ദൗത്യം ഏല്പിച്ചു .സൗത്ത് ഇന്ത്യ പുള്ളി ഇത് വരെ കൈവെച്ചിട്ടില്ല .അവിടെ പുള്ളിക് ആകെ ഉള്ളത് രണ്ടു റിസോർട് ആണ് ,കൊടൈക്കനാൽ ,അത് പുള്ളി ഇന്ദ്രാണി യുടെ രണ്ടു പെണ്മക്കളുടെ പേരിൽ എഴുതി വെച്ചേക്കുന്നു .ഞാൻ അവരും ആയി അവിടെ ചെന്ന് ,അതെല്ലാം ശെരി ആകണം .ഇനി നീ അവിടെ കളിക്കുക .
ഈ രണ്ടു വർഷത്തിന്റെ ഇടയ്ക് ഞാൻ ഇന്ദ്രാണിയും അവരുടെ പിള്ളേരും ആയി അടുത്തിരുന്നു ..രണ്ടു കൊഴുത്ത പെൺകുട്ടികൾ..ഇന്ദ്രാണിയെ ഞാൻ കൈയിൽ എടുത്തു വെച്ചത് തന്നെ എന്നെങ്കിലും എനിക്ക് ഒരു ഗുണം ഉണ്ടാകും ഏന് കരുതി തന്നെ ആണ് അതുപോലെ തന്നെ ഇളയ മകൻ വിനോദ് രാംചന്ദ് നെയും .അവനു എന്നെ നല്ല വിശ്വാസം ആയിരുന്നു .ഞാൻ അത് കാത്തു സൂക്ഷിച്ചു എന്ന് തന്നെ പറയാം .
വിനോദ് നു വേണ്ടി പെണ്ണ് കൂട്ടിക്കൊടുപ്പ് ,കള്ളക്കടത്തു ,തുടങ്ങി എല്ലാം ഞാൻ ചെയ്തിരുന്നു .ആ ഒരു വിശ്വാസം കൂടി അവനിൽ നിന്നും നേടി ആണ് ഞാൻ എത്തിയതും .എല്ലാം
💬 Comments
View all comments