Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
അടുക്കൽ പോയി നിന്ന് .ട്രെയിൻ പെട്ടാണ് ഒരിടത്തു പിടിച്ചിട്ടു .ചുറ്റും ഇരുട്ട് മാത്രം .ഞാൻ അവിടെ ഇറങ്ങി .എങ്ങോട്ട് എന്ന് ഇല്ലാതെ ഇരുട്ടിൽ നടന്നു .ഇടയ്ക് ഒരു സ്ട്രീറ്റ് ലയിട് പോസ്റ്റ് ചെന്ന് ഞാൻ ഇടിച്ചത് മാത്രം എനിക്ക് ഓര്മ ഉണ്ട് .
കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരാളുടെ മടിയിൽ ആണ് .അവ്യക്തമായ കാഴ്ച ..ശബ്ദങ്ങൾ മാത്രം കേൾക്കാം .
അയാൾ എനിക്ക് വെള്ളം തന്നു ....ഒരു ആശ്വാസം തോന്നി...പിന്നെ ഒരു അല്പം ചായയും ..
ആഹ്..അല്പം ബോധം വന്നു .അപ്പോൾ മനസ്സിൽ ആയി ,ഒരു ചായക്കടയുടെ മുന്നിൽ ആണ് കിടക്കുന്നത് എന്ന് .നാൻ മെല്ലെ എണീറ്റി അയാൾ എന്നെ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ കൊണ്ട് ഇരുത്തി ..ആരാ എവിടെ നിന്ന ..
ഹമ്.ഉണ്ടായ കാര്യം മുഴുവൻ അയാളോട് ഞാൻ പറഞ്ഞു .കുഴിഞ്ഞ കണ്ണുകളും ക്ഷീണിച്ച ശരീരവും ജീർണിച്ച വസ്ത്രവും ഞാൻ പറഞ്ഞതിനെ തെളിയിക്കുന്നവ ആയിരുന്നു .അയാൾ എനിക്ക് രണ്ടു ദോശ തന്നു ..അയാൾ കാണിച്ച ഒരു ചായ്‌പിൽ തന്നെ ഞാൻ കിടന്നു .ഉറങ്ങി ..എത്രയോ നാളത്തെ ഉറക്കം .നല്ലത് പോലെ മനസ് അറിഞ്ഞു .ശരീരത്തിൽ ,ചൂട് അടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത് .നല്ല വെയിൽ ,അആഹ് ...അവിടെ പുറത്തു എന്തോ ബഹളം കേൾക്കുന്നു .ചായ കടയിലെ കാര്യങ്ങൾ എല്ലാം എനിക്ക് ഓര്മ വന്നു...തമിഴ് ആണ് പറയുന്നത് ,മലയാളവും ഉണ്ട് ..ഹോ ഇതേത് നാട് .കണ്ണ് തിരുമ്മിയപ്പോൾ മൂന്ന് പെൺകുട്ടികൾ മുന്നിൽ നില്കുന്നു , ,പിന്നെ ഒരു അമ്മയും .മോനെ..വാ...അവർ വിളിച്ചു ..
ഞാൻ നേരെ അവരുടെ കൂടെ ചെന്ന് .അവിടെ ചായക്കടയുടെ പിന്നിൽ ഒരു ഒറ്റമുറി വീട് .അതിനോട് ചേർന്ന് ഒരു കക്കൂസ് .ഞാൻ പോയി .ഫ്രഷ് ആയി കുളിച്ചു പല്ലുതേച്ചു വന്നു .ആ 'അമ്മ എനിക്ക് ചായ തന്നു ഒപ്പം അപ്പവും കിഴങ്ങും ..ആഹ്...ശരീരം അല്പം ആരോഗ്യം കിട്ടിയത് പോലെ...ഉന്മേഷവും..
എന്റെ ഉണർവ് കണ്ടിട്ട് ആകണം അവർ എന്നോട് എല്ലാം വിശദമായി ചോദിച്ചു മനസ്സിൽ ആക്കി ..അവരിൽ നിന്നും ആണ് കോയമ്പത്തൂർ ഉള്ള പേര്യനായകൻ പാളയം
💬 Comments
View all comments