0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Author : Kambikathakal Read All Parts 498
എന്ന ഒരു സ്ഥാനം ആണ് ഇത് ഏന് അറിയുന്നത് . മോൻ ഇനി ഇവിടെ ഞങ്ങളുടെ കൂടെ നിന്നോ.ആ സ്ത്രീ പറഞ്ഞു .. ഞാൻ വെറുതെ ചിരിച്ചു ...സ്വന്തം ചോര ആട്ടിപ്പായിച്ചു അപ്പോളാണ് ഇങ്ങനെ ..ഹ്മ്മ്... ഉച്ചയ്ക്ക അവർ എനിക്ക് ചോറും തന്നു..ഞാൻ വീണ്ടും മയങ്ങി ..ഒരു ആറായപ്പോൾ ആണ് എണീറ്റത്..ആ സമയം ചായയും .അപ്പോൾ ,ആ മനുഷ്യൻ മുന്നിൽ ഉണ്ട് ... അഹ്..ക്ഷീണം എല്ലാം മാറിയോ മോനെ.. അഹ്..മാറി... അങ്ങനെ ആണ് ഞാൻ അവരുടെ ചരിത്രംഅറിഞ്ഞു ,ആ ചായക്കടക്കാരൻ ന്റെ പേര് കുര്യാക്കോസ് ,അദ്ദേഹത്തിന് നാല് മക്കൾ ആണ് ,മൂത്ത രണ്ടു പെൺകുട്ടികൾ ,ജാൻസി ,ജെന്നി പിന്നെ സെബാസ്ടിൻ പിന്നെ സെൽവി .കുര്യാക്കോസ് വർഷങ്ങൾക് മുൻപ് ഇവർ ഒളിച്ചോടി എത്തിയത് കോയമ്പത്തൂർ ,ഇപ്പോൾ ഇവിടെ പതിനാലു വര്ഷം ആയി ചായക്കട ജീവിക്കാൻ ഉള്ളത് കിട്ടുന്നുണ്ട് പുള്ളി പറഞ്ഞു ..ഉം ...ഞാൻ ചോദിച്ചു ..എനിക്ക് എന്തെങ്കിലും ഒരു ജോലി .... അഹ് ..നമുക് ശെരി ആകാം..ഒരു രണ്ടു ദിവസം കഴിയട്ടെ.... അങ്ങനെ ഞാൻ അവിടെ അദ്ദേഹത്തിന്റെ കൂടെ ജോലി തുടങ്ങി .ഞാൻ കഠിനമായി അധ്വാനിച്ചു ,കുര്യാക്കോസ് ചേട്ടനോട് പറഞ്ഞു ഞാൻ ഒരു ഫുഡ് ഡെലിവറി തുടങ്ങി അതായത് ആവശ്യക്കാർക് അങ്ങൊട് എത്തിച്ചു കൊടുക്കും പൊതിച്ചോറ് .പലരും വെയിൽ കാരണം പുറത്തു ഇറങ്ങാൻ മടിക്കുന്നു എന്ന് എനിക്ക് മനസ്സിൽ ആയി അങ്ങനെ ഒരു പഴയ സൈക്കിൾ സംഘടിപ്പിച്ചു ഞാൻ രാവും പകലും അധ്വാനിച്ചു .രാത്രി ആര് മണിക്ക് അടച്ചിരുന്നു കട ഇപ്പോൾ പത്തു മാണി വരെ ആയി .വെയിലും വിയർപ്പും ,ഒഴുക്കി ഒരു വര്ഷം കൊണ്ട് എന്റെ ശരീരം പാറ പോലെ ഉറച്ചു .നല്ല നട്ടെല്ലും നല്ല ധൈര്യവും അങ്ങനെ തന്നെ ആണ് വന്നതും . ചേട്ടന്റെ കട നല്ലത് പോലെ പച്ച പിടിച്ചു .അദ്ദേഹത്തിന് ഇപ്പോൾ മുൻപ് ഉണ്ടായിരുന്നതിന്റെ മൂന്ന് ഇരട്ടി വരുമാനം ആയി .അങ്ങനെ ഒരു മൂന്ന് വർഷം കടന്നു പോയി .ഞാൻ എ കുടുംബത്തിലെ ഒരു അംഗം ആയി ,ആ നാല് പിള്ളേർക്കും ചേട്ടൻ ആയി

💬 Comments

View all comments