0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Author : Kambikathakal Read All Parts 1K
,ഈ തള്ളയെ ഞാൻ വെറുതെ വിടില്ല .എന്റെ അച്ഛനും അമ്മയും പോയതിനു കാരണം ഇവർ ആണ് എന്ന് ഇവർ തന്നെ പറഞ്ഞു .ഇനി ഇവർക്കു ഉള്ള കുഴി ആണ് . ഞാൻ അവരുടെ നീക്കങ്ങൾ ശ്രദ്ധിച്ചു .അമ്മായി ,ഉം രേണുകയും മുറിയിൽ കിടന്നു .ബാക്കി ഉള്ളവർ വന്നിട്ടില്ല .അമ്പലത്തിലെ പരിപാടി കഴിഞ്ഞിട്ടില്ല .
ഏട്ടാ ,,ഇതിപ്പോൾ നിസ്സാര കാര്യം അല്ലെ ,അവരെ അങ്ങ് തീർത്തേക്കാം.. ഹഹ...എടാ...ഇപ്പോൾ എടുത്തു ചാടി ഒന്നും ചെയ്യാൻ ഒക്കില്ല കാരണം ഉത്സവം മുടങ്ങും ,പിന്നെ കാർത്തികയേ എനിക്ക് കെട്ടണം. ഉം ...അപ്പോൾ,പിന്നെ എന്താ ചെയുക.. അഹ് വഴി ഉണ്ടട...നീ വാ... ഞാൻ അന്ന് അവന്റെ കൂടെ ഔറ്ഹൗസ് ആണ് കിടന്നത് .പിറ്റേന്ന് രാവിലെ ഞാൻ അവിടെ നിന്നും സെബാട്ടി ആയി ഇറങ്ങി ..അമ്മാവൻ ആകെ ടെൻഷൻ ആയി ..അയ്യോ മോനെ.നീ എവിടാ പോകുന്നത് . അഹ് ..അമ്മാവാ..ഞാൻ വരും ,ഇന്നിപ്പോൾ അഞ്ചു അല്ലെ ,ഏഴാം ഉത്സവത്തിന്റെ രാവിലെ ഞാൻ വരും .അത്യാവശ്യം ആയി ഒരു ബിസിനെസ്സ് മീറ്റ് ഉണ്ട് പോകാതെ നിവർത്തി ഇല്ല .അമ്മാവൻ വിഷമിക്കേണ്ട , ഇനി ഇപ്പോൾ ഉടനെ കാശിന്റെ ആവശ്യം വരതൊന്നുമില്ല അഹ് സുദേവ...അവൻ എന്റെ അടുത്തേക്ക് ഓടി വന്നു...എടാ..ദേ ഇതൊരു മുപ്പതിനായിരം ഉണ്ട് .കൈയിൽ വെച്ചോ ..അഥവാ എന്തേലും എമർജൻസി വന്നാൽ .. അഹ് ..ശെരി ഹരി ...പൊണ്ണത്തടിയാണ്...ഇവനും അതെ ഇവന്റെ ചേട്ടൻ വാസുദേവനും .രണ്ടും ബേസ്ഡ് ആണ് ..അഹ് അതെങ്ങനാ ആണ് ആ തള്ളയുടെ അല്ലെ വിത്തുകൾ . ഞാൻ പോകുന്നതിൽ ഏറ്റവും വിഷമം ,ചെറിയ

💬 Comments

View all comments