Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
അമ്മായിക്ക് ആയിരുന്നു .അഹ് പറഞ്ഞിട് കാര്യം ഇല അമ്മായിയുടെ പ്ലാൻ പൊളിഞ്ഞു പോയല്ലോ ...
അങ്ങനെ ഏഴാം ഉത്സവത്തിന്റെ അന്ന് അതിരാവിലെ ഞങ്ങൾ തിരികെ എത്തി .അന്ന് ഒരുപാട് കാര്യങ്ങൾ ഉണ്ട് .ഒപ്പം ഞങ്ങൾ കൊണ്ട് വന്ന സാധനങ്ങൾ ചെയ്യണ്ട രീതിയിലും ചെയ്യണം .ഏഴാം ഉത്സവം പൊടി പൊടിച്ചു ..ഗംഭീരം ആയി .വെടി കട്ട് ഉൾപ്പടെ നടന്നു .ആ നാട്ടുകാർ പഴയ ആളുകൾ പറഞ്ഞു .ഇതുപോലെ ഗംഭീരം ആയി ,കുറെ നാളുകൾക്കു മുൻപ് മാത്രം ആണ് കണ്ടത് ..ഇത് ആരും മറക്കില്ല .ഉച്ചയ്ക്ക ആണേൽ നല്ല സൂപ്പർ സദ്യ .രാത്രി ഏഴു മാണി ആയി എല്ലാവരും ക്ഷേത്രത്തിൽ ആണ് .കാർത്തിക ഒരു പട്ടുപാവാടയും ബ്ലൗസ് ഉം ആണ് ഇട്ടേക്കുന്നത് പച്ച നിറം ,ഞാൻ ഒരു വെള്ള കുർത്ത ഉം മുണ്ടും .ഒരു ഏഴര ആയപ്പോൾ വെടിക്കറ്റു തുടങ്ങി .ഇനി ഒരു എട്ടു വരെ ഇതാണ് .ഇതിനു ശേഷം പഞ്ചവാദ്യം .ഞാൻ അവിടെ നിന്നും നോക്കിയപ്പോൾ കാർത്തിക എന്നെ നോക്കുന്നു ....ഞ അവളെ കണ്ണ് കാണിച്ചു ...അപ്പുറത്തേക്ക് വരാൻ ,അങ്ങനെ അമ്പലത്തിന്റെ വലതു വശത്തു ഉള്ള ഓട് വഴിയിൽ അവൾ വന്നു.ഞാൻ അവളുടെ കൈ പിടിച്ച
അവിടെ എല്ലാം നടന്നു .അവൾ ആകെ നാണം കൊണ്ട് തുടുത്തു ആണ് നടന്നത് .അവൾ ആകെ വിവശ ആയിരുന്നു .അതുകൊണ്ടു താനെ ഇടയ്ക് അവസരം കിട്ടുമ്പോൾ ഞാൻ അവളുടെ ചന്തിയിൽ ഒരു പിച്ചും കൊടുത്തു .,അവസാനം ഗരുഡൻ തുള്ളൽ ആണ് ...അതു രാത്രി പത്തിന് തുടങ്ങി പന്ത്രണ്ടിന് തീരും .അപ്പോഴേ നട
💬 Comments
View all comments