0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Author : Kambikathakal Read All Parts 1K
അടയ്ക്കുക ഉള്ളു .പിന്നെ തറവാട് കാരണവർ ,വാളും ചിലമ്പും ആയി അകമ്പടിക്കാരുടെ കൂടെ തിരികെ തറവാട്ടിൽ വരും .അഹ് ,ആ കാഴ്ച സൂപ്പർ ആയിരുന്നു .ഞാൻ ഇവിടെ വന്ന ദിവസം ആകെ മൂന്ന് പേര് മാത്രം വന്ന ഒരു ചടങ്ങിൽ ,ഇപ്പോൾ ദേ തിരികെ പോകുമ്പോൾ നാട്ടുകാർ മുഴുവനും കൂടെ ,ഇനി അതിലും രസകരം ആയ ഒരു ചടങ്ങു ഉണ്ട് .അമ്മാവൻ ഈ വാളും ചിലമ്പും ആയി തറവാട്ടിൽ കയറി ദേശത്തിന്റെ നേരെ തിരിഞ്ഞു നില്കും ,അപ്പോൾ നാട്ടുകാർ മുഴുവൻ ആർപ്പോ വിളി ആണ് ,അതായത് അടുത്ത
കൊല്ലാതെ ഉത്സവത്തിന്റെ കൊട്ടി അറിയിപ്പ്.അമ്മാവൻ സൂര്യനെ പോലെ ജ്വലിച്ചു നിന്ന് ....അവസാനം ,എല്ലാവര്ക്കും ഉപ്പുമാവും ,കട്ടനും നൽകി പിരിഞ്ഞു ..അങ്ങനെ ഗംഭീരം ആയ ഉത്സവം സമാപിച്ചു ,രാത്രീ രണ്ടര കഴിഞ്ഞു അവസാനത്തെ ആളും പോയപ്പോൾ , അമ്മാവൻ സന്തോഷത്തോടെ എന്റെ അടുത്ത് വന്നു ചോദിച്ചു ...അഹ്...ഹരി ...നീ വന്നത് കൊണ്ട് ആണ് എല്ലാം നടന്നത് ...അമ്മാവന് സന്തോഷം അയ്യടാ ....നിനക്കു എന്താ വേണ്ടത് മോനെ..പറ.. ഞാൻ ചിരിച്ചു ..അഹ് എന്നാൽ അമ്മാവൻ കിടന്നോ ..രാത്രി ഇത്രേം ആയില്ലേ..ഇനി നാളെ എല്ലാവരും തിരികെ പോകാൻ ഉള്ള തയ്യാറെടുപ്പും ആകുമല്ലോ .ഞാൻ പോകുക ആണ്... അയ്യോ നീ എങ്ങോട്ടാ.ചെറിയ അമ്മായി ആണ് ..അമ്മായി ആകെ ടെൻഷൻ.... അഹ് അമ്മായി ഒരു മീറ്റിംഗ് ഉണ്ട് പോകണം ,രണ്ടു ദിവസം കഴിഞ്ഞു വരാം.. ആഹ് ..ഇന്ന് നിന്നിട് നാളെ രാവിലെ പൊയ്ക്കൂടേ .. അഹ് പറ്റില്ല .... അതോടെ പിന്നെ ആരും ഒന്നും പറഞ്ഞില്ല

💬 Comments

View all comments