Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
ഉള്ള ഒരു സ്കൂൾ മാഷ് ,നല്ല വിവരം ഉള്ളവൻ ,അന്ന് ഉത്സവത്തിന് വന്നിരുന്നു .മൂപ്പര്ക് പാർവതി യെ ഇഷ്ടപ്പെട്ടു എന്ന് ആണ് .മൂപ്പരുടെ വീട്ടിൽ മൂപ്പരുടെ 'അമ്മ മാത്രമേ ഉള്ളു ...
അഹ് ....എന്നാൽ നമുക് അത് ആലോജിക്കകം മോനെ..അവര്ക് വേറെ എന്തേലും ഡിമാന്റുകൾ വല്ലതും..
അഹ് അതിനെ കുറിച്ച് ഓർത്തു അമ്മാവൻ കാര്യം ആകേണ്ട...അതൊക്കെ ഞാൻ നോക്കിക്കോളാം..അമ്മാവന് സമ്മതം ആണേൽ..ശങ്കരനോട് പറഞ്ഞു ഈ ആഴ്ച അവരെ ഇങ്ങോട്ട് വര്ത്തിക്കാം ..
അഹ് അങ്ങനെ ആകട്ടെ ഹരി ..
അങ്ങനെ ആ ആഴ്ച അവർ അവിടെ വന്നു .അവർ വരുന്നതിനു മുൻപ് തന്നെ അമ്മാവനെന്നോടു സ്വത്ത് വിവരങ്ങൾ പറഞ്ഞു ,തറവാടിന്റെ മുന്നിൽ ഉള്ള ഒന്നര ഏക്കർ സ്ഥലവും ,പിന്നെ അമ്പലത്തിന്റെ സൈഡിൽ ഉള്ള ഒന്നര ഏക്കറും .രണ്ടു പെണ്പിള്ളേര്ക് കൂടി ഉള്ളത് ,തറവാടിന്റെ പിന്നിൽ ഉള്ള രണ്ടേക്കർ ഭൂമി ,ആണ്മക്കൾക്ക് വേണ്ടി .തറവാട് എന്റെയും ,നിന്റെ അമ്മയുടെ ഉം പേരിൽ ആണ് .
അഹ് അങ്ങനെ ആകട്ടെ ..അമ്മാവാ...അപ്പോൾ ഒരു കാര്യം ചെയ്യാം
തറവാടിന്റെ മുന്നിൽ ഉള്ളത് കാർത്തികയ്ക് ഉം ,ക്ഷേത്രത്തിന്റെ അടുത്തുള്ളത് പാർവതി ക്ക് ഉം കൊടുക്കാം ..പിന്നെ തറവാട്ടിൽ അമ്മാവന്റെ ഭാഗം ,അത് എങ്ങനെ വേണം എന്നത് അമ്മാവൻ താനെ തീരുമാനിക്ക് .ഇതിപ്പോൾ അമ്മാവന് അഞ്ചു മക്കൾ ആണല്ലോ .
ഹ്മ്മ്..അതിൽ വാസുദേവൻ എവിടാ ആണ് ഏന് പോലും .അറിയില്ല
കണ്ടു പിടിക്കാം അമ്മാവാ....
ഉം...പിന്നെ ,രേണു ഇങ്ങനെ അവസ്ഥയിലും .ഹാ.സുകൃത ക്ഷയം.
അങ്ങനെ ആ ആഴ്ച അവർ പെണ്ണുകാണാൻ വന്നു .അവര്ക് പെണ്ണിനെ ഇഷ്ടപ്പെട്ടു ..പിന്നെ സ്വത്തും സ്വർണ്ണവും ഒന്നും വേണ്ട എന്ന നിലപാട് ഉള്ളവൻ ,എന്നാലും ,അമ്മാവൻ പറഞ്ഞ സ്ഥലവും പിന്നെ അൻപത്തി ഒന്ന് പവന്റെ ആഭരണങ്ങളും ,ഒരു കാറും ഞാൻ ഓഫർ ചെയ്തു .അമ്മാവൻ തന്നെ
💬 Comments
View all comments