0%

Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Author : Kambikathakal Read All Parts 538
,അവിടെ ഞാനും കാർത്തികയ്മ് ,വല്യമ്മായിയും പിന്നെ അമ്മാവനും മാത്രം ആയി . ഞാൻ രണ്ടു പണിക്കാരെ അവിടെ നിയമിച്ചു ,ഒരുത്തി പുറം പണിക്കും ഒരാളെ അകം പണിക്കും.കാരണം ഞാൻ കൂടി ജോലിക്ക് പോയാൽ പിന്നെ കാർത്തിക മാത്രം ആകും....
അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ഞാൻ സെബാറ്റിയോട് പറഞ്ഞു ...എടാ..നമുക് ഒരു ലക്‌ഷ്യം ഉണ്ടല്ലോ ,അതിനുള്ള സമയം ആയി ..സെബാട്ടി എന്നെ നോക്കി .. ആരെടാ....സുഹറയും കുടുംബവും ,അവരെ ഇത്രെയും നാൾ കൊല്ലാതെ ഞാൻ വെച്ചത് ,നരകയാതന അനുഭവിച്ചു ചാകുവാൻ വേണ്ടി ആണ് .നിന്റെ അച്ഛനും എനിക്ക് ഉം മാത്രം അറിയാവുന്ന രഹസ്യം ഉണ്ട് .നിന്റെ മൂത്ത പെങ്ങളെ ,ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു . സെബാട്ടി അത് കേട്ട് ഞെട്ട...ഏട്ടാ.... ആരെടാ...ഞങ്ങൾ അത് മറച്ചു വെച്ചതാണ് . ഞാൻ പോയി നല്ല നിലയിൽ ആയപ്പോൾ ആദ്യം വന്നു കുര്യാക്കോസ് ചേട്ടനെ കണ്ടിരുന്നു .അന്ന് ചേട്ടൻ ആണ് എന്നോട് ഇത് പറഞ്ഞത് .ചേട്ടൻ ഹോസ്പിറ്റൽ നിന്നും കിട്ടിയ റിപ്പോർട്ട് ഉം കാണിച്ചു .അവിടെ കോയമ്പത്തൂർ ഇവരെ നിർത്തിയാൽ ശെരി ആകില്ല എന്ന് തോന്നിയത് കൊണ്ട് ആണ് .ഇരുചെവി അറിയാതെ മംഗലാപുരം വീടെടുത്തു ഞാൻ നിർത്തിയത് .പക്ഷെ ,ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ഉണ്ട് . എന്തായിരുന്നു ,സുഹറ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം ?അന്ന് എനിക്ക് എന്താ സംഭവിച്ചത് ?എന്റെ കൂടെ നിന്റെ മൂത്ത പെങ്ങൾ ജാൻസി എങ്ങനെ വന്നു ?അവരെ ആരാണ് റേപ്പ് ചെയ്തത് ?എന്തിനു വേണ്ടി ആണ് നിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചു ഇട്ടത് .?എന്നെ നിസാരം ആയി ഒഴിവാക്കാം ആയിരുന്നിട്ടും ,എന്തുകൊണ്ട് ആണ് ,ഇങ്ങനെ മദ്രാസ് വരെ പോയ ഒരു നാടകം ?ആരാണ് എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ ? തുടരും

💬 Comments

View all comments