Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
അവളുടെ ഭൂതകാലം ഓർമ്മ ഇല്ല..ഞങ്ങൾ എക്കെ ആരാ എന്ന് മാത്രം അറിയവും..അതും ഞങ്ങൾ പറഞ്ഞു കൊടുത്തത് കൊണ്ട് .അമ്മാവനോട് കാർത്തികയേ ഞാൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു ..അമ്മാവന് അത് വലിയ സന്തോഷം ആയി .പക്ഷെ ,അതിനു മുൻപ് ഞാൻ മറ്റൊരു കാര്യം അവതരിപ്പിച്ചു .അമ്മാവാ ,രേണുക യഃ സ്വന്തം ഭൂതകാലം പോലും ഓര്മ ഇല..അവളെ നമുക് കെട്ടിച്ചു വിടാമല്ലോ .അമ്മാവനും ആ അഭിപ്രായം ശെരി ഏന് തോന്നി .അങ്ങനെ നാഗർകോവിൽ ഉള്ള ഞങ്ങയുടെ എഞ്ചിനീയറിംഗ് കോളേജ് ലെ ഒരു മാഷ് നെ കൊണ്ട് തന്നെ അവളെ കെട്ടിച്ചു .അയാൾ നല്ല കുടുംബം ആയിരുന്നു .അയാൾക് ഉം കൊടുത്തു ഞാൻ അൻപത്തി ഒന്നും ഒരു കാറും .അങ്ങനെ ഒരേ പന്തലിൽ എന്റെ ഉം കാർത്തികയുടെ ഉം അതുപോലെ ,രേണുക യുടെ ഉം കല്യാണം നടന്നു .എന്റെയും കാർത്തികയുടെ ഉം ആദ്യ രാത്രി .
ചെറിയ അമ്മായി ,,,അടിച്ചു ക്ലോൺ തെറ്റി അപ്പുറത് കിടപ്പുണ്ട് .അവർ വല്ലാത്ത ഒരു അവസ്ഥ ആണ് ഇപ്പോൾ
സ്വയം ഒരു കപ്പ് പാലും ആയി അവൾ വന്നു എന്റെ കാർത്തിക ..
ഞൻ പാല് കുടിച്ചു കൊറിച്ചു അവൾക്കും കൊടുത്തു ...
മെല്ലെ ഞാൻ എന്റെ പെണ്ണിനെ കൊണ്ട് കട്ടിലിലേക്ക് വീണു .കുറെ നാളായി പ്രണയ പ്രകടനങ്ങൾ കൊണ്ട് വീർപ് മുട്ടി ഇരുന്ന ഞങ്ങൾ .അവൾ ഒരു സെറ്റ് സാരി ഉം ,മുണ്ടും ,മുല്ലപ്പൂവ് ഉം ആണ് ചൂടി ഇരുന്നത് ..ഞാൻ അവളിലേക്ക് പടർന്നു കയറി ..ഞങ്ങളുടെ ശ്വാസം ഒന്നിച്ചു .അവളുടെ
💬 Comments
View all comments