Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
...
അങ്ങനെ രണ്ടു ദിവസം കടന്നു പോയി ,ചെറിയ അമ്മായിയെ ഞാൻ ആശുപത്രിയിലേക്ക് മാറ്റി ,അതും എന്റെ സ്വന്തം നേഴ്സ് ആയ ,സിസിലി യുടെ അടുത്തേക്ക് .അവൾ ഇവരെ ബാക്കി ചെയ്തോളും അതെനിക് അറിയാം .
അങ്ങനെ രണ്ടാഴ്ച കടന്നു പോയി .ഞാനും കാർത്തികയും പ്രണയത്തിൽ കുറുകി ജീവിച്ചു ..ചെറിയ അമ്മായി കൂടെ പോയതോടു കൂടി ,അവിടെ ഞാനും കാർത്തികയ്മ് ,വല്യമ്മായിയും പിന്നെ അമ്മാവനും മാത്രം ആയി .
ഞാൻ രണ്ടു പണിക്കാരെ അവിടെ നിയമിച്ചു ,ഒരുത്തി പുറം പണിക്കും ഒരാളെ അകം പണിക്കും.കാരണം ഞാൻ കൂടി ജോലിക്ക് പോയാൽ പിന്നെ കാർത്തിക മാത്രം ആകും....
അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ഞാൻ സെബാറ്റിയോട് പറഞ്ഞു ...എടാ..നമുക് ഒരു ലക്‌ഷ്യം ഉണ്ടല്ലോ ,അതിനുള്ള സമയം ആയി ..സെബാട്ടി എന്നെ നോക്കി ..
ആരെടാ....സുഹറയും കുടുംബവും ,അവരെ ഇത്രെയും നാൾ കൊല്ലാതെ ഞാൻ വെച്ചത് ,നരകയാതന അനുഭവിച്ചു ചാകുവാൻ വേണ്ടി ആണ് .നിന്റെ അച്ഛനും എനിക്ക് ഉം മാത്രം അറിയാവുന്ന രഹസ്യം ഉണ്ട് .നിന്റെ മൂത്ത പെങ്ങളെ ,ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു .
സെബാട്ടി അത് കേട്ട് ഞെട്ട...ഏട്ടാ....
ആരെടാ...ഞങ്ങൾ അത് മറച്ചു വെച്ചതാണ് .
ഞാൻ പോയി നല്ല നിലയിൽ ആയപ്പോൾ ആദ്യം വന്നു കുര്യാക്കോസ് ചേട്ടനെ കണ്ടിരുന്നു .അന്ന് ചേട്ടൻ ആണ് എന്നോട് ഇത് പറഞ്ഞത് .ചേട്ടൻ ഹോസ്പിറ്റൽ നിന്നും കിട്ടിയ റിപ്പോർട്ട് ഉം കാണിച്ചു .അവിടെ കോയമ്പത്തൂർ ഇവരെ നിർത്തിയാൽ ശെരി ആകില്ല എന്ന് തോന്നിയത് കൊണ്ട് ആണ് .ഇരുചെവി അറിയാതെ മംഗലാപുരം
💬 Comments
View all comments