Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
വീടെടുത്തു ഞാൻ നിർത്തിയത് .പക്ഷെ ,ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ഉണ്ട് .
എന്തായിരുന്നു ,സുഹറ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം ?അന്ന് എനിക്ക് എന്താ സംഭവിച്ചത് ?എന്റെ കൂടെ നിന്റെ മൂത്ത പെങ്ങൾ ജാൻസി എങ്ങനെ വന്നു ?അവരെ ആരാണ് റേപ്പ് ചെയ്തത് ?എന്തിനു വേണ്ടി ആണ് നിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചു ഇട്ടത് .?എന്നെ നിസാരം ആയി ഒഴിവാക്കാം ആയിരുന്നിട്ടും ,എന്തുകൊണ്ട് ആണ് ,ഇങ്ങനെ മദ്രാസ് വരെ പോയ ഒരു നാടകം ?ആരാണ് എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ ?
തുടരും
💬 Comments
View all comments