0%
Chapter 1

കാളിക്കാവ് [Amal Srk]

Author : Kambikathakal | Read All Parts | 👁 499 |

കാളിക്കാവ്

Kaalikaavu | Author : Amal Srk


കോളേജിൽ ഉച്ചകഞ്ഞിക്ക് ശേഷമുള്ള ഇടവേളയിൽ കാര്യമായ സംസാരത്തിലാണ് സ്‌മൃതിയും, അമ്മുവും.

" എടി മല മുകളിലെ കാളി കാവ് അടിപൊളി സ്ഥലമാ.. ഞാൻ ഇന്നാള് പോയി.. നീ ഇതുവരെ പോയിട്ടില്ലല്ലോ അവിടെ " അമ്മു ചോദിച്ചു.

" ഇല്ലെടി.. എന്റെ അച്ഛൻ ഈശ്വര വിശ്വസിയല്ല, അമ്മയും കണക്കാ.. ഞാൻ ഒരുപാട് തവണ ഈ കാര്യം പറഞ്ഞു നോക്കി.. എന്നെ അവര് തല്ലിയില്ലാന്നേ ഉള്ളു.. " സ്മൃതി തല കുനിച്ചുകൊണ്ട് മറുപടി നൽകി.

" നിനക്ക് നിന്റെ ചേട്ടനോട് പറഞ്ഞൂടെ. ചേട്ടൻ നിന്നെ കൊണ്ട് പോകൂലെ..? "

" ചേട്ടന് എന്നേ കൂടെ കൂട്ടി പോകാനൊന്നും താല്പര്യമില്ലെടി. അവര് ആൺപിള്ളേർടെ കൂടെയല്ലേ പോകുള്ളൂ.. "

" നീയൊന്ന് പറഞ്ഞു നോക്ക്.. പോയാലൊരു വാക്കല്ലേ.. "

" ഹും ഞാൻ പറഞ്ഞു നോക്കാം.. " വലിയ പ്രതീക്ഷയില്ലാതെ സ്മൃതി മറുപടി നൽകി.

" അവിടെ പോയി മനസ്സുരുകി പ്രാർത്ഥിച്ചാൽ നമ്മടെ ആഗ്രഹങ്ങളെല്ലാം സാധിക്കും. കഴിഞ്ഞ പരീക്ഷക്ക് ലീഡർ ലക്ഷ്മിക്ക് എല്ലാ വിഷയത്തിലും മുഴുവൻ മാർക്ക് കിട്ടാൻ കാരണം കാളിയുടെ അനുഗ്രഹം ആണെന്നാ പറയുന്നേ.. ഇത്തവണത്തെ പരീക്ഷയ്ക്ക് എനിക്കും മുഴുവൻ മാർക്ക് കിട്ടും. " അമ്മു സന്ദോഷത്തോടെ പറഞ്ഞു.

ഇതൊക്കെ കേട്ട് കാളി കാവില്ലേക്ക് പോകാനുള്ള സ്മൃതിയുടെ ആശ ഇരട്ടിച്ചു. അവൾ കുടിലിൽ ചെന്ന് ഈ കാര്യം അപ്പു ചേട്ടനെ അറിയിച്ചു. അപ്പു ചേട്ടൻ അവൾടെ സ്വന്തം ചേട്ടനാണ്. രണ്ട് വയസ്സ് കൂടുതൽ ഉണ്ടേലും സ്‌മൃതിയെ പോലെ ഒട്ടും പക്വത വന്നിട്ടില്ല.

" എടി സ്മൃതി പെണ്ണെ.. കാളിക്കാവിലേക്ക് അച്ഛനും, അമ്മയും നിന്നെ കൊണ്ട് പോകില്ലാന്ന് ഒരുപാട് വട്ടം പറഞ്ഞതല്ലേ.. എന്നിട്ടും നീ എന്തിനാ അതിന് തന്നെ വാശി പിടിക്കുന്നെ..? " അപ്പു ചോദിച്ചു.

" ആഗ്രഹം കൊണ്ടല്ലേ അപ്പുവേട്ടാ.. പ്ലീസ് ഒരു തവണ എന്നെ കൊണ്ട് പൊക്കൂടെ..? " അവൾ കെഞ്ചി.

" എടി പൊട്ടി. കാളി കാവ് അങ്ങ് മലയുടെ മുകളിലാ.. ഒരു മണിക്കൂറു എടുക്കും മല കയറി അവിടെ എത്താൻ. ഞാൻ മുന്നേ ഒരുവട്ടം കൂട്ടുകാരുടെ കൂടെ അവിടെ പോയിട്ടുള്ളതാ.. നിന്നെക്കൊണ്ടൊന്നും നടക്കൂല.." അപ്പു അവളെ പുച്ഛിച്ചു.

" എനിക്ക് പറ്റും.. പ്ലീസ് അപ്പുവേട്ടാ.. 🙏🏻"

" നടക്കില്ല.. ഞാനൊന്നും ഇല്ല.. അച്ഛനും, അമ്മയും അറിഞ്ഞാ നല്ല അടി കിട്ടും.. "

" അവരറിയാതെ പോയപ്പോരെ.. "

" എങ്ങനെ..? "

" നാളെ കോളേജിലേക്കാണെന് പറഞ്ഞു പോകാം.. എന്നിട്ട് കാവിൽ പോയി കാളിയെ തൊഴുത് വൈകുന്നേരം കോളേജ് വിടുന്ന സമയം വീട്ടിൽ തിരിച്ചെത്താം.." അവൾ പ്ലാൻ പറഞ്ഞു.

" ഒന്നും നടക്കില്ല.. എന്നെ നോക്കണ്ട ഞാൻ വരില്ല. " അപ്പു ഗൗരവത്തോടെ തറപ്പിച്ചു പറഞ്ഞു.

സ്മൃതിക്ക് വിഷമമായി. അവൾ നിറഞ്ഞ കണ്ണുകളോടെ അകത്തേക്കു പോയി. കുറച്ച് കഴിഞ്ഞ് ഒരു കുടുക്കയുമായി തിരിച്ചു വന്നു.

" ഇത് ഞാൻ കുറെ കാലായിട്ട് കൂട്ടി വച്ച കാശാ.. കുടുക്ക

💬 Comments

View all comments