0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 179

നിറകണ്ണുകളോടെ കൂടി വിക്കി പറഞ്ഞു.

സമയം പിന്നെയും പോയി. പല കാര്യങ്ങൾ അവർ തമ്മിൽ സംസാരിച്ചു. അവസാനം കാമം പറഞ്ഞു.

"എന്നാൽ ഞാൻ പോട്ടെ വിക്കി".

"ഇനി എപ്പോഴാണ് വരിക?"

"വരാമെടോ, ഇനി എപ്പോഴെങ്കിലും വരാം"

"അല്ല ഒരു കാര്യം പറയാൻ വിട്ടു പോയി"

"എന്താണ്?"

"യാത്രകൾക്കിടയിൽ ഞാൻ ഒരാളെ കണ്ടിരുന്നു, നിങ്ങളെല്ലാവരും പ്രാർത്ഥിക്കുന്ന അയാൾ, അയാളോട് കൊറേ കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്റെ കാര്യം കൂടി പറഞ്ഞു, അയാൾ പറഞ്ഞത് നിന്റെ മനസിനുള്ളിൽ അന്നത്തെ വികാരം ഇന്നും അതെ പോലെ ഉണ്ടെങ്കിൽ നിന്റെ കാര്യം പരിഗണികം എന്നാണ് പറഞ്ഞത്"

"കാമം എനിക്കൊന്നും..."

"ഇപ്പോൾ അവസാനമായി നീ അവളെ കുറിച്ച് മനസ് തുറന്ന് പറഞ്ഞില്ലേ, മൂപർക് ഇപ്പോഴ് ബോധ്യായി നിന്നെ പറ്റി, അത് കൊണ്ട് തന്നെ നിന്റെ കാര്യം ശരിയായി എന്ന് ഇപ്പോൾ പറയാൻ പറഞ്ഞു"

"എന്തൊക്കെയാ കാമം നീ പറയുന്ന...". വാക്കുകൾ പൂർത്തിയാകും മുൻപേ വിക്കിയുടെ പിന്നിൽ നിന്ന് രണ്ടു കൈകൾ അവനെ കെട്ടിപിടിച്ചു, വെളുത്ത മെലിഞ്ഞ ആ കൈകൾ,അതിൽ ഇടത്തെ കയ്യിൽ ഉള്ള ആ മോതിരം അവൻ ശ്രദ്ധിച്ചു, വർഷങ്ങൾക് മുൻപ്, കിടപ്പുമുറിയിൽ, അവളുടെ കൂടെ ഒന്നായപ്പോൾ അവളറിയാതെ.

"എന്റെ വീണുവിന് കുറച്ചു കൊല്ലങ്ങൾ പ്രായം കുറഞ്ഞെങ്കിൽ...എനിക്ക് കുറച്ചു കൊല്ലം പ്രായം കൂടിയെങ്കിൽ...ഈ ബന്ധം അവളുടെ കല്യാണത്തിന് മുൻപ് ഉണ്ടായെങ്കിൽ...എന്റെ വീണു ഇപ്പോഴ് എന്റെ ബാംഗ്ലൂരിലെ ഫ്ളാറ്റിലെ കിടക്കയിൽ എന്നെ കെട്ടിപിടിച്ചു കിടക്കുമായിരുന്നില്ലേ...എന്റെ കാമുകയായിട്ട്...എന്റെ ബേസ്ഡ് ഫ്രണ്ട് ആയിട്ട്...എന്റെ ഭാര്യയായിട്ട്...കാമത്തിന് അത് സാധിച്ചു താരം പറ്റുമോ...എന്റെ വീണുവിനെ വിട്ടു പിരിയാൻ എനിക്ക് പറ്റാത്തത് കൊണ്ടാ...അത്രക്ക് അവളെ ഞാൻ ഇഷ്ട്ടപെട്ട പോയി" അന്ന് കാമത്തിന്റെ നോക്കി സങ്കടം അമർത്തി കണീർ ഒതുക്കി കാമത്തിനോട് അവൻ പറഞ്ഞ അതെ വാക്കുകൾ വിക്കി പോലും അറിയാതെ അവന്റെ വായിൽ നിന്ന് വന്നു.

വിക്കി തിരിഞ്ഞു നിന്ന്, തന്റെ മുൻപിൽ അന്ന് കണ്ട അതെ വീണ!!!

"ലോകം വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല എന്ന് മൂപ്പർ എന്നോട് പറഞ്ഞു, അത് കൊണ്ട് മൂപ്പരോട് ഞാൻ ഒരു അറ്റ കൈ പ്രയോഗം ആവശ്യപ്പെട്ടു, നിൻെറയും

💬 Comments

View all comments