0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 251

മുഖമമർത്തി കരഞ്ഞു….

ഇതൊന്നും മനസ്സിലാക്കാതെ നിന്ന രവി പുറത്തേക്ക്...അജയന്റെ അടുത്തക്ക് നടന്നു….

"ടാ.. എന്താ പറ്റിയെ….നീ എന്താ ആ കുട്ടിയെ കണ്ടപ്പോൾ ഇറങ്ങി വന്നേ…..അതാണ് വിവേകിന്റെ ഭാര്യ ആയിരുന്ന കുട്ടി…."

"രവിയേട്ടാ….ഞങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്….
പരസ്പരം പറയാതെ പോയ ഒരു പ്രണയത്തിന്റെ ബന്ധം…."

"ഡാ...നീ എന്തൊക്കെയാ ഈ പറയണേ…."

അജയന് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു…

"എടാ...നീ അതെല്ലാം വിട്...നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം അതല്ല…
ഞാൻ ആ കുട്ടിയെ ഒന്നുകൂടി വിളിക്കാം….ആ കുട്ടി വന്നാൽ നമുക്ക് വേണ്ടത് ചോദിച്ചിട്ട് എത്രയും വേഗം ഇവിടെ നിന്ന് പോകാം…."....

"മോളെ എന്താ നീ ഈ പറയണേ…"...അകത്തു അജയനെ കുറിച് അമ്മയോട് പറയുകയായിരുന്നു പാർവതി…..

"സത്യമാ അമ്മേ…."...

വീടിനു പുറത്തെ കാളിങ് ബെൽ അടിച്ചിട്ട് രവി അജയനെ കൂട്ടി അകത്തേക്ക് പോയി…

"ഞങ്ങള്ക്ക് കുറച്ചു കാര്യങ്ങൾ അറിയണമായിരുന്നു...അതറിഞ്ഞതിനു ശേഷം ഞങ്ങൾ എത്രയും വേഗം ഇവിടെ നിന്ന് പൊയ്ക്കോളാം..".....ഹാളിലേക്ക് വന്ന അമ്മയെയും അവരുടെ പുറകെ പമ്മി വന്ന പാർവതിയെയും നോക്കി രവി പറഞ്ഞു….

"ഹ്മ്മ്…. ഇരിക്കൂ…."...ആ സ്ത്രീ തലയാട്ടി….

"എന്റെ പേര് രവി….ഇത് അജയൻ….

ഇവന്റെ ഭാര്യയെ ഇന്ന് രാവിലെ മുതൽ കാണാനില്ല….അവളുടെ സാധനങ്ങളും ഒന്നുമില്ല…
അവൾ വിവേകിന്റെ കൂടെയാണ് പോയത് എന്നാണ് അറിയാൻ കഴിഞ്ഞത്….
അയാളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ…ജോലിക്കാരിയാണ് മോളെ പറ്റി പറഞ്ഞത്….പിന്നെ…...പിന്നെ……
അവർ രണ്ടുപേരും കൂടി ഇവന്റെ ആകെയുള്ള മകളെ കൊല്ലാൻ ശ്രമിച്ചു…."...അജയന് തടയാൻ കഴിയുന്നതിനു മുൻപ് അയാള് അത്രയും പറഞ്ഞു നിർത്തി….

അപമാന ഭാരത്താൽ അജയന്റെ തല കുനിഞ്ഞു...കണ്ണുകൾ നിറഞ്ഞു…

പാർവതിയും അമ്മയും കേട്ടത് വിശ്വസിക്കാനാകാതെ നിന്നു….

വിവേക് ഒരു പെണ്ണുപിടയാനാണെന്ന് അറിയാമായിരുന്നു...എന്നാലും ഒരു കുഞ്ഞു ജീവൻ എടുക്കാൻ മാത്രം ക്രൂരൻ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു….

കുനിഞ്ഞിരുന്നു കരയുന്ന അജയനെ കാണുന്തോറും പാർവതിക്ക് വിഷമം ഏറി വന്നു…

കെട്ടിപിടിച് ആശ്വസിപ്പിക്കാൻ അവളുടെ ഉള്ളം വെമ്പി…

"വിവേക് എവിടെയാണെന്നോ എന്താണെന്നോ വല്ല അറിവും ഉണ്ടെങ്കിൽ പറയണം….."

"അറിയില്ല…"..പാർവതി പയ്യെ പറഞ്ഞു…

"ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയ അജയൻ കണ്ടത് തന്നെ നോക്കി നിൽക്കുന്ന

💬 Comments

View all comments