0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 225

രവിയേട്ടനും ഭാര്യയും ആ കാഴ്ച നോക്കി നിന്നു…

കുറച്ചു നേരത്തിനു ശേഷം പയ്യെ ഏങ്ങലടി കുറഞ്ഞു വന്നു….ദേവു മോള് പയ്യെ ഉറങ്ങി….

അകത്തു കൊണ്ടുപോയി കിടത്തടാ…

അജയൻ ദേവുവിനെ രവിയേട്ടന്റെ മുറിയിൽ കട്ടിലിൽ കിടത്തി...ഉറക്കത്തിലും തന്റെ അച്ഛയിൽ നിന്നും അകന്ന് പോകാതെ അവന്റെ ഷർട്ടിൽ ദേവു മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…..

പയ്യെ ആ കുഞ്ഞു കൈ ഷർട്ടിൽ നിന്നും വേർപെടുത്തി ദേവുവിനെ നല്ലോണം പുതപ്പിച്ചിട്ട് അവൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി….

ഹാളിൽ രവിയേട്ടനും ഭാര്യയും ഉണ്ടായിരുന്നു…

"പോയി രണ്ട് ചായ ഇട്.."..ഭാര്യയെ പറഞ്ഞുവിട്ടിട്ട് അവർ രണ്ടുപേരും ഹാളിൽ കസേരയിലേക്കിരുന്നു..

"എന്താ ഇനി നിന്റെ തീരുമാനം.."..നിശബ്ദതയെ ഭേദിച്ച് രവിയേട്ടൻ ചോദിച്ചു…

"അവളെ കാണണം….എന്തിനാ ഇത് ചെയ്തത് എന്ന് അറിയണം…നൊന്തു പ്രസവിച്ച സ്വന്തം മകളെ ഇല്ലാതാക്കാൻ അവളെ പ്രേരിപ്പിച്ചത് എന്താണ് എന്ന് എനിക്ക് അറിയണം…"...

"അത് കഴിഞ്ഞോ…നീ അവിവേകം ഒന്നും കാണിക്കരുത് ? "

"അത് കഴിഞ്ഞ്…..അത് കഴിഞ്ഞ് ഒന്നും ഇല്ല..എനിക്ക് എന്റെ ദേവു മോൾടെ കൂടെ സമാധാനത്തോടെ ജീവിക്കണം...അവൾക്ക് ഞാനും എനിക്ക് അവളും മതി…
ഏതായാലും ഞാൻ ഗോപികയെ കൊല്ലാനൊന്നും പോകില്ല….അങ്ങനെ ചെയ്‌താൽ എന്റെ കുഞ്ഞിന് ആരുമില്ലാതെ പോകും…."......

ഒരു നിമിഷം നിർത്തിയതിനു ശേഷം അജയൻ രവിയേട്ടന്റെ കൈ രണ്ടും മുറുകെപ്പിടിച്ചു…

"എങ്ങനെയാ ഏട്ടാ ഞാൻ നന്ദി പറയാ…
ഏട്ടൻ ഇല്ലായിരുന്നെങ്കിൽ എന്റെ മോള്…."...അജയന് തന്റെ സങ്കടം അടക്കാൻ ആയില്ല...അയാൾ വീണ്ടും പയ്യെ വിതുമ്പാൻ തുടങ്ങി….

രവി എഴുന്നേറ്റ് വന്നു അജയന്റെ മുഖം തന്റെ വയറിനോട് ചേർത്ത് കെട്ടിപ്പിടിച്ചു….പയ്യെ അവന്റെ തലയിൽ തലോടി….

"മക്കളില്ലാത്ത ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം മകളെപ്പോലെ തന്നെയല്ലേടാ ദേവുമോളും.."

ഇത് കേട്ട് നിന്ന രവിയുടെ ഭാര്യ സാരിത്തലപ്പ് കൊണ്ട് പയ്യെ കണ്ണൊപ്പി…..

ചായ കുടിച്ചതിനു ശേഷം ദേവുവിനെ അവിടെ വിട്ട് അവൻ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു…

ബൈക്ക് വീട്ടുമുറ്റത്തു വച് അവൻ കാളിങ് ബെൽ അടിച്ചു…

ബെല്ലടിച്ചിട്ടും ആരും വരാത്തത് മൂലം രണ്ടു മൂന്നുവട്ടം അവളെ വിളിച്ചു…

എന്നിട്ടും വിളി കേൾക്കാതെ വന്നപ്പോൾ അവന്ൻ വാതലിൽ മുട്ടി

പക്ഷെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…

ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന്

💬 Comments

View all comments