0%

Chapter Title : കാമിനി 2 [SARATH]

Author : Kambikathakal Read All Parts 909

നാട്ടിൽ  വന്നിട്ട് ഇപ്പഴാണോ ഇങ്ങോട്ടൊക്കെ.
ഞാൻ : അത് പിന്നെ കുറച്ച് തിരക്കിലായിരുന്നു .
: ഓ... അങ്ങനെ..
ഞാൻ : ദാസേട്ടൻ (അപ്പുവിന്റെ അച്ഛന്റെ പേർ ദാസൻ )ഇന്ന് പോയില്ലേ...
ദാസേട്ടൻ : ഇല്ലെടാ ഇന്ന് ഇല്ല... പിന്നെ കൊറോണ ഒക്കെ ആയത് ശേഷം പിന്നെ പണിയൊന്നും അങ്ങനെ ഇല്ല.
ഞാൻ : ഓഹ്... അപ്പു എവിടെ.
ദാസേട്ടൻ : അവൻ അകത്തുണ്ട്...
" ടാ അപ്പു...മോനെ ഇതാ അർജുൻ വന്നിട്ടുണ്ട് ടാ "
ദാസേട്ടന്റെ അലറൽ കൊണ്ടാവണം അപ്പു ദേഷ്യംപിടിച്ചാണ് ഉള്ളിൽ നിന്നും വന്നത്.
അപ്പു : ഇങ്ങനെ വിളിച്ച് അലാറണ്ട... , അർജു കേറി വാടാ...
അതും പറഞ്ഞ് ഞാൻ അവന്റെയൊപ്പം അകത്തേക്ക് ചെന്നു. ഹാളിൽ എത്തിയയുടനെ ടേബിളിന്റെ അരികിൽ നിന്നും ഒരു ചെയർ എടുത്ത്‌ എന്നോട് ഇരിക്കാൻ പറഞ്ഞു.
അപ്പു : എടാ ഒരു  അഞ്ചു മിനിറ്റ് ഇപ്പൊ വരാം...
ഞാൻ : എന്താടാ..
അപ്പു : നീ കൊറേ കാലങ്ങൾക്ക് ശേഷം ഇപ്പോഴല്ലേ ഇങ്ങോട്ടൊക്കെ...
ഞാൻ : അതിന്...
അപ്പു : ഞാൻ ചായ എടുത്തു വരാം നീ അവിടെ ഇരി....
ഞാൻ : ചായ വേണ്ടടാ... ഞാൻ കുടിച്ചിട്ടാണ് വന്നത്...
അപ്പു : എന്ന പിന്നെ വെള്ളം കലക്കാം നീ അവിടെ ഇരിക്ക്.
ഞാൻ : ഒക്കെ...
അതും പറഞ്ഞുകൊണ്ട് അവൻ അടുക്കളയിലേക്ക് പോയി. അഞ്ചു ആറ് മിനിറ്റിനു ശേഷം കൈയിൽ ജ്യൂസുമായി അവനും അവന്റെ പിറകെ പലഹാരങ്ങളുമായി സുജേച്ചിയും.
ഞാൻ : ഇതൊന്നും വേണ്ടായിരുന്നു...
അപ്പു : പോടാ... നീ കഴിക്ക്
ഞാൻ ജ്യൂസ് എടുത്തു കുടിക്കാൻ തുടങ്ങി അതിനിടയിൽ സുജേച്ചി വിശേഷങ്ങൾ ഓരോന്നായി തിരക്കാൻ തുടങ്ങി.
സുജേച്ചി : അമ്മ പറഞ്ഞു അർജു ഇനി പോവുന്നില്ല എന്ന്. ഇനി ജോലിയൊക്കെ ഇവിടെ തന്നെ ആവും അല്ലെ.
ഞാൻ : അതെ ചേച്ചി...
അപ്പു : എടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. അപ്പോഴേക്കും നീ ഇത് ഫിനിഷ് ആക്കിക്കോ...
ഞാൻ : ഓക്കേ പെട്ടന്ന് വാ...
അങ്ങനെ

💬 Comments

View all comments