Chapter Title : കാമിനി 4 [SARATH]
മറുപടി
കൊടുത്ത് പരസ്പരം ഫോൺ നമ്പർ കൈമാറി ഞാൻ അവിടെ നിന്നും ഇറങ്ങി.
ശൈലജന്റിയുടെ വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് നന്ദുവിനെ കാണാൻ രാജേട്ടന്റെ ചായക്കടയിലേക്കായിരുന്നു. ഞാൻ അവിടെ എത്തുന്നതിനു മുൻപ് നന്ദു അവിടെ എത്തിയിരുന്നു. ചായക്കടയുടെ അപ്പുറത്തായി ഒരു പോസ്റ്റിൽ ഇരുന്ന് എന്തോ ആലോചനയിലായിരുന്നു അവൻ. എന്നെ കണ്ടതും അവന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു ഒരുമാതിരി ഭാര്യ പ്രസവിക്കാൻ ലേബർ റൂമിൽ കേറ്റുമ്പോൾ ഭർത്താവിനുണ്ടാവുന്ന ഒരു തരം ടെൻഷൻ ആയിരുന്നു അപ്പോൾ അവന്റെ മുഖത്ത്. അവന്റെ ടെൻഷൻ കണ്ടപ്പോൾ ഓവർ ജാഡ കാട്ടി സംസാരിക്കേണ്ട എന്ന് വിചാരിച് ഞാനവന്റെ അടുത്തേക്ക് ചെന്നു.
ഞാൻ : എന്താടാ നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്.
നന്ദു : എടാ അത്....
ഞാൻ : നീ ലാഗ് അടിപ്പിക്കാതെ പറയുന്നുണ്ടെങ്കിൽ പറയ് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.
നന്ദു : ഞാൻ പറയാം പക്ഷെ ഇത് ഒരിക്കലും അപ്പു അറിയരുത്...
ഞാൻ : ഇല്ല... നീ പറ...
നന്ദു : ഞാനിത് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ നീ എന്നോട് മിണ്ടാതിരിക്കരുത്..
ഞാൻ : ഇല്ലെടാ മൈരേ....ഒന്ന് പറഞ്ഞ് തോലക്ക്...
നന്ദു : എടാ കുറച്ച് ദിവസം മുന്നേ എന്റെ അയൽവാസി ബുഷറ ഇത്ത ടീവി ഓണാവുന്നില്ല അതൊന്ന് നോക്കാൻ അവരുടെ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞിരുന്നു.
ഞാൻ : ആഹ് എന്നിട്ട്...
നന്ദു : ആ സമയത്ത് ഞാനും ഇത്തയും മാത്രം ഉണ്ടായിരുന്നുള്ളു അവിടെ... എടാ പിന്നെ പണ്ട് മുതലേ ഇത്തയെ ഓർത്തു കുറെ വാണം വിട്ടതാണ്. പിന്നെ
💬 Comments
View all comments