0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

അന്ന് ഞാനും ഇത്തയും ഒറ്റക്കയപ്പോൾ എനിക്ക് എന്തൊക്കയോ തോന്നി പിന്നെ എന്റെ കണ്ട്രോൾ മുഴുവനും പോയി.

ഞാൻ : ഏഹ്ഹ്.... എന്താടാ ഉണ്ടായേ..

നന്ദു : ഉള്ളിൽ പൊട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു എനിക്ക്... എന്റെ കണ്ട്രോൾ പോയി ഞാനവരെ കേറിപ്പിടിച്ചു.

ഞാൻ : മൈര്.... എന്നിട്ട് എന്തായി...

നന്ദു : അവർ എന്നെ തള്ളിയിട്ട് എന്റെ മുഖത്തടിച്ചു ആ സ്പോട്ടിൽ ഞാൻ വീട്ടിലേക്ക് ഓടി.

ഞാൻ : എന്നിട്ട് സീനയോ....

നന്ദു : ഞാൻ പേടിച്ചിട്ട് കുറച്ച് ദിവസം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയില്ല... ഇത്ത അവരുടെ മക്കളോടും ഭർത്താവിനോടും പറയുമെന്നാണ് ഞാൻ കരുതിയത് പക്ഷെ....

ഞാൻ : പക്ഷെ....

നന്ദു : ഇത്ത പറഞ്ഞില്ല...

ഞാൻ : ഏഹ്ഹ്...

നന്ദു : ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണേ....

ഞാൻ : മ്മ്...

നന്ദു : സംഭവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഇത്ത എന്റെ അമ്മയോട് പറഞ്ഞു വീട്ടിലെ ടീവി വീണ്ടും കേടായി എന്നോട് വന്ന് നോക്കൻ.

ഞാൻ : എന്നിട്ട്...

നന്ദു : അന്ന് പോവണോ പോവണ്ടേ എന്ന് കൊറേ ആലോചിച്ചു അങ്ങനെ അവസാനം പോവാം എന്ന് ഉറപ്പിച്ചു. എന്നാൽ ഇത്തയുടെ വീട്ടിലേക്ക് പോകുമ്പോഴും എനിക്കിട്ട് പണി തരാൻ ആണോ വിളിക്കുന്നത് എന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു. പക്ഷെ ഇത്ത വീടിന്റെ വാതിൽ തുറന്നത് ചിരിയോടെ ആയിരുന്നു.

ഞാൻ : ഏഹ്ഹ്...

നന്ദു : അതേടാ.... ഞാൻ തന്നെ ശെരിക്കും അന്തം വിട്ടു പോയി...

ഞാൻ : നീ ബാക്കി പറ...

നന്ദു : അപ്പോൾ ഇത്തയുടെ

💬 Comments

View all comments