Chapter Title : കാമിനി 4 [SARATH]
വീട്ടിൽ അവരുടെ മോൾ ഉണ്ടായിരുന്നു. ഞാൻ ഇത്തയോട് ടീവിടെ കാര്യം പ്രശ്നം എന്താന്ന് അറിഞ്ഞ് ടീവിടെ അടുത്തേക്ക് പോയി. ഞാൻ ടീവിടെ പ്ലാഗ് മാറ്റുമ്പോൾ ഇത്തയുടെ മോൾ അടുക്കളയിലേക്കോ മറ്റോ പോയി. ആ സമയത്ത് ഇത്ത എന്റെ അടുത്തേക്ക് വന്ന് എന്റെ ചെവിയിൽ സോറി എന്ന് പറഞ്ഞു.
ഞാൻ : ആഹാ.... എന്നിട്ട്...
നന്ദു : എന്നിട്ട് രാത്രി ഒരു മണികഴിഞ്ഞാൽ അടുക്കള ഭാഗത്തേക്ക് വരാൻ പറഞ്ഞു...
ഞാൻ : എന്നിട്ട് നീ പോയോ....
നന്ദു : പോയി...
ഞാൻ : അപ്പോൾ കളിച്ചു അല്ലെ....
നന്ദു : മ്മ്...
ഞാൻ : കള്ള മൈരേ കോളടിച്ചല്ലോ....
നന്ദു : ആരോടും പറയല്ലേ നാണക്കേടാണ്....
ഞാൻ : ഞാൻ ആരോടും പറയില്ല പിടി വീഴാണ്ട് നോക്കിക്കോ.
നന്ദു : മ്മ്...
ഞാൻ : അല്ല.... ഡെയിലി ഇത്താന്റെ അടുത്ത് തന്നെ ആണോ...
നന്ദു : ഡെയിലി ഇല്ല... ഇടക്ക് ഇന്ന് രാത്രി വരാൻ പറഞ്ഞിട്ടുണ്ട്....
ഞാൻ : ആഹാ... എന്നാലും ഇതിനാണോ നീ ഞങ്ങളോട് മിണ്ടാതിരുന്നത്...
നന്ദു : അന്ന് പേടി ആയിരുന്നു ഇത്ത ഇത് ആരോടെങ്കിലും പറഞ്ഞുകാണുമോ എന്ന്.
ഞാൻ : ഇപ്പോൾ ശരിയായില്ലേ...
നന്ദു : മ്മ്മ്
ഞാൻ : അല്ല എത്ര വട്ടം ഇത്തയുടെ വെടി പൊട്ടിച്ചു...
നന്ദു : ആറ്... ഇന്ന് രാത്രിത്തെയും കൂടെ എഴ് ആവും...
ഞാൻ : നടക്കട്ടെ നടക്കട്ടെ ഗൊച്ചു കള്ളൻ....
നന്ദു : എടാ നമ്മുക്ക് ഒരു ചായ കുടിക്കാം...
ഞാൻ : ആയിക്കോട്ടെ.....
അങ്ങനെ
💬 Comments
View all comments