0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

ഇറങ്ങ്.....

ഞാൻ : ഇത് എവിടാ ആന്റി...

ശൈലജന്റി : അതൊക്കെ പറയാം നീ വാ...

അതും പറഞ്ഞുകൊണ്ട് ആന്റി കാറിൽ നിന്നും ഇറങ്ങി. ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്ന വയസൻ ഞങ്ങളുടെ അടുത്തേക്കായി ഓടി വന്നു.

ശൈലജന്റി : എന്താ... മുത്തു സുഖമല്ലേ

അയാൾ : അതെ മാഡം..... മാഡം വരുന്നുണ്ട് എന്ന് പറഞ്ഞപ്പോ വീട് ഒക്കെ വൃത്തിയാക്കിയിട്ടുണ്ട്.

ശൈലജന്റി : അത് നന്നയി... ഇത് വച്ചോ...

അതും പറഞ്ഞ് ആന്റി ബാഗ് എടുത്ത് അതിൽ നിന്നും ആയിരം രൂപ അയാൾക്ക് കൊടുത്തു. പൈസ കിട്ടിയതോടെ അയാളുടെ മുഖത്തെ പ്രകാശം ഞാൻ കണ്ടു. അതിനിടയിൽ അയാൾ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു.

അയാൾ : മാഡം ഇത് ആരാണ്....

എന്നെ ചൂണ്ടികൊണ്ടായിരുന്നു ആ ചോദ്യം..

ശൈലജന്റി : ഇതാണ് നമ്മുടെ റിസോർട്ടിന്റെ പുതിയ മാനേജർ...

അയാൾ :ഓഹ്.... നമ്മസാക്കരം സാർ

ഞാൻ: നമസ്കാരം...

അയാൾ : എന്നാ ഞാൻ പോട്ടെ മാഡം

ശൈലജന്റി : എന്നാ മുത്തു പൊയ്ക്കോ...

അയാൾ : മാഡം നിങ്ങൾക്കുള്ള ഭക്ഷണം ഞാൻ പുറത്തിന്ന് വാങ്ങി ടേബിളിൽ വച്ചിട്ടുണ്ട്.

ശൈലജന്റി : ശെരി മുത്തു.

അങ്ങനെ അയാൾ പോയി ഞാനും ആന്റും വീടിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറി. അയാൾ നല്ല പോലെ വൃത്തിയാക്കിയിട്ടുണ്ടെന്ന് വീടിന്റെ അകത്ത് കേറിയപ്പോൾ എനിക്ക് മനസ്സിലായി. ഹാൾ മുതൽ റൂം വരെ നീറ്റ് ആയിട്ടാണ് ഇരിക്കുന്നത്.

എന്നെ പോലെ ആന്റിക്കും നല്ല വിശപ്പുണ്ടെന്ന് തോന്നി കാരണം വന്നപാടെ ഒരു റസ്റ്റ്‌ പോലും എടുക്കാതെ ആന്റി കൈ

💬 Comments

View all comments