0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

കഴുകി എനിക്കും ആന്റിക്കും ഭക്ഷണം വിളമ്പി. അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

ശൈലജന്റി : ഭക്ഷണം കഴിഞ്ഞിട്ട് നമുക്കൊന്ന് തോട്ടം മുഴുവനും ഒന്ന് ചുറ്റി കാണണം...

ഞാൻ : ഞാൻ എപ്പോഴേ റെഡി...

ശൈലജന്റി : എങ്ങനെ ഉണ്ട് ഇഷ്ടായോ ഇവിടം...

ഞാൻ : സത്യം പറയാലോ സെറ്റ് സ്ഥലം.... അതുപോലെ നല്ല ക്ലൈമറ്റും.

ശൈലജന്റി : ഇനിയും ഉണ്ട് ഇവിടെ കാണാൻ...

ഞാൻ : ആഹാ....

ഫുഡ്‌ കഴിച്ച് കുറച്ചു നേരം റസ്റ്റ്‌ എടുത്ത ശേഷം ഞാനും ആന്റിയും കൂടെ തോട്ടം കാണാൻ ഇറങ്ങി. വിളവെടുപ്പ് അല്ലാത്ത സമയം ആയതുകൊണ്ട് പണിക്കാരൊന്നും അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ ആന്റിയോട് കൂടുതൽ സംസാരിക്കാൻ തീരുമാനിച്ചു എങ്ങാനും ലഡ്ഡു കിട്ടിയാലോ.

ഞാൻ : ആന്റി ശെരിക്കും നമ്മൾ എന്തിനാ ഇവിടേക്ക് വന്നത്...

ശൈലജന്റി : അത്.... എനിക്ക് നിന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്...

ഞാൻ : ഏഹ്ഹ്....

ദൈവമേ ഒരു കാര്യം സംസാരിക്കാൻ ഇത്രെയും ദൂരം സഞ്ചരിക്കണോ...

ശൈലജന്റി : എനിക്ക് നിന്നോട് ഈ കാര്യം പറയുമ്പോൾ അല്പം പ്രൈവസി വേണം എന്നുണ്ടായിരുന്നു അതാണ് ഇവിടേക്ക് വന്നത്.

ഞാൻ : എന്താ ആന്റിക്ക് പറയാൻ ഉള്ളത്....

ശൈലജന്റി : കുറച്ചൂടെ ഒന്ന് നടക്കട്ടെ എന്നിട്ട് പറയാം...

അതും പറഞ്ഞ് ആന്റി എന്റെ മുന്നിലായി നടന്നു. അപ്പോഴും ആന്റി എന്തായിരിക്കും പറയാൻ പോവുന്നത് എന്ന ചിന്തയായിരുന്നു എനിക്ക്. ഒന്നെങ്കിൽ അച്ഛന്റെയും ആന്റിയുടെയും കാര്യം അല്ലെങ്കിൽ രമേശേട്ടന്റെ കാര്യം അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിരിക്കുമോ. എന്തായാലും പറയാൻ പോവുന്നത് അല്പം

💬 Comments

View all comments