Chapter Title : കാമിനി 4 [SARATH]
സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി.
അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. ആ മനോഹരമായ കാഴ്ച ആസ്വദിക്കുന്നതിലും ആന്റി എന്തായിരിക്കും പറയാൻ പോവുന്നതെന്നുള്ള ആലോചനയിൽ തന്നെയായിരുന്നു ഞാൻ.
അവിടെയുള്ള ഒരു പാറയിൽ ആന്റിയിരുന്നു ഞാൻ ആന്റിക്ക് നേരെ മുന്നിലായുള്ള പറയിലിരുന്നു.
ഞാൻ : ആന്റി....ഇനി പറ... എന്താ ആന്റിക്ക് എന്നോട് പറയാനുള്ളത്....
ശൈലജന്റി : പറയാം പക്ഷെ..... ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയരുത്.
ഞാൻ : ഇല്ല.... ഇത് പുറത്ത് ആരോടും ഞാൻ പറയില്ല.
ശൈലജന്റി : മ്മ്മ്....
ഞാൻ : പറ... ആന്റി.....
ശൈലജന്റി : നിന്നെ ഞാൻ കണ്ട അന്ന് മുതലേ നിന്റെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചിരുന്നു. ആ നോട്ടം ഒരു ശെരിയായ നോട്ടവും അല്ലായിരുന്നു. പിന്നെ നിന്റെ പ്രായത്തിലുള്ള പിള്ളാർക്ക് ഇതൊക്കെ തോന്നുന്നതാണ് അതിന് നിന്നെയെന്നല്ലേ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആന്റി അത്രെയും പറഞ്ഞപ്പോ ഞാനാകെ ആളിപ്പോയി. ഇരുന്നിട്ട് ഇരിപ്പുറക്കാതെ ഞാൻ പറയിൽ നിന്നും എഴുന്നേറ്റ് നിന്നു. എന്നാൽ ഇങ്ങനെ മൂഞ്ചുമെന്ന് ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല . ബിരിയാണി പ്രതീക്ഷിച്ചവന് കഞ്ഞി കിട്ടുന്ന അവതയിലേക്കാണ് പോക്ക് എന്ന് എനിക്ക് തോന്നി.
ആന്റി വീണ്ടും തുടർന്നു.
ശൈലജന്റി : പക്ഷെ എനിക്ക് പ്രശ്നം മറ്റൊന്നാണ്. അത് നിന്നോട് പറയണ്ട എന്നാണ് ആദ്യം കരുതിയത് പക്ഷെ അത് ഇനിയും നീ അറിയാതിരുന്നാൽ പ്രശ്നമാകും എന്ന് മനസിലാക്കിയത് കൊണ്ടാണ് ഇന്ന് നിന്നോട് ഞാൻ അത് പറയാൻ പോവുന്നത്. ഞാനിത് പറഞ്ഞു കഴിഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നാം
💬 Comments
View all comments