0%

Chapter Title : കാമിനി 4 [SARATH]

Author : Kambikathakal Read All Parts 3K

വെറുപ്പ് തോന്നാം പക്ഷെ എനിക്ക് ഇത് നിന്നോട് പറഞ്ഞെ പറ്റു.

ഞാൻ : എന്താ ആന്റി...

ശൈലജന്റി : ഞാനും നിന്റെ അച്ഛനും....

ഞാൻ : ബാക്കി ഞാൻ പറയാം....

ശൈലജന്റി : ഏഹ്ഹ്....

ഞാൻ : ആന്റിയും എന്റെ അച്ഛനും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലാണെന്ന് എനിക്ക് അറിയാം. അതുപോലെ ആന്റിയുടെ രണ്ടാമത്തെ മകൾ എന്റെ അച്ഛന്റേത് ആണെന്നും അറിയാം ഇത് കൂടാതെ പലതും എനിക്ക് അറിയാം രമേശേട്ടന്റെ കാര്യം ഉൾപ്പടെ.

ഞാനത് പറഞ്ഞതും ആന്റിയുടെ മുഖത്തെ നേരത്തെ കണ്ട ധൈര്യമെല്ലാം ചോർന്നു പോവാൻ തുടങ്ങി. ആന്റി ആകാംഷയോടെ എന്നെ തന്നെ നോക്കി നിന്നു.

ശൈലജന്റി : ഇത്.... ഇത് നിനക്ക് എങ്ങനെ അറിയാം....

ഞാൻ : കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് ആന്റി ഞാൻ പറയില്ല. പക്ഷെ ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ആന്റിയുടെ കൂടെ നിൽക്കുന്നത് കാരണം എനിക്ക് ആന്റിയെ വയങ്കര ഇഷ്ടമാണ് അത് കാമം ആണോ പ്രേമം ആണോ എന്ന് എനിക്ക് അറിയില്ല എന്നാൽ ഇനി മുതൽ ഞാൻ ആന്റിയെ വേറൊരു കണ്ണിലൂടെ നോക്കാൻ വരില്ല സോറി.

ശൈലജന്റി : അർജുൻ... നീ...

അതും പറഞ്ഞുകൊണ്ട് ആന്റി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നതും കാല് തെന്നി നേരെ എന്റെ ദേഹത്തേക്ക് വീണു. ആ വീഴ്ചയിൽ ആന്റിയുടെ ആ വലിയ മുലകൾ എന്റെ നെഞ്ചോടമർന്നു. എന്റെ വലതു കൈ ആന്റിയുടെ ഇടുപ്പിൽ സ്ഥാനമുറപ്പിച്ചു . ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഏകദേശം പത്തു സെക്കന്റോളം കഥ പറഞ്ഞു.

പെട്ടെന്ന് ആന്റി എന്റെ ദേഹത്ത് നിന്ന് വിട്ടുമറി.

💬 Comments

View all comments