Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]
ചേച്ചി എന്നെ ചേർത്ത് പിടിച്ചു. എന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു ആശ്വാസം വന്നത് പോലെ തോന്നുന്നു. ഞാൻ കണ്ണുകളടച്ചു. കണ്ണിൽ നിന്നും നീർത്തുള്ളികൾ ഒഴുകി. ഉള്ള് തേങ്ങി. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ ഞാൻ മറ്റെന്തിനോ അടിമപ്പെട്ടു പോയിരുന്നു.
"എന്താടാ.. മോനെ നിനക്ക് പറ്റിയെ.." ചേച്ചി എന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു. ഞാൻ അവളുടെ മാറിലേക്ക് കിടന്ന് തേങ്ങി. അവളെന്നെ ചേർത്ത് പിടിച്ച് എന്റെ തോളിൽ തട്ടി.
"ഒന്നുല്ല... ചേച്ചിയില്ലേ... മോന്റെ എന്ത് കാര്യത്തിനും... ചേച്ചിയോട് പറ എന്താ മോന്റെ പ്രശ്നം..." ചേച്ചി എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ചേച്ചിയുടെ മാറിൽ കിടന്ന് ഞാൻ തേങ്ങി. എത്ര നേരം അങ്ങനെ കിടന്നെന്ന് അറിയില്ല.
കണ്ണ് തുറന്നപ്പോൾ ഞാൻ ചേച്ചിയുടെ മടിയിൽ കിടക്കുകയാണ്. നെറ്റിയിൽ ഒരു തണുപ്പ് തോന്നുന്നു. ഞാൻ നെറ്റിയിൽ തടവി നോക്കി. ഒരു നനഞ്ഞ തുണി വെച്ചിരിക്കുന്നു. ഞാൻ എഴുന്നേറ്റു. ചുറ്റും നോക്കി. മുറിയിൽ തന്നെയാണ്.
"മോൻ കിടന്നോ... " ചേച്ചി എന്നെ തലോടി കൊണ്ട് പറഞ്ഞു. ഞാൻ ആ നനഞ്ഞ തുണി കയ്യിലെടുത്ത് ചേച്ചിയെ സംശയത്തോടെ നോക്കി.
"നല്ല പനിയുണ്ടായിരുന്നു നിനക്ക്... അത് കൊണ്ട് വെച്ചതാ..." ഞാൻ അത്ഭുതപ്പെട്ടു. ചേച്ചി തുണി വെച്ചതോ മടിയിലേക്ക് കിടത്തിയതോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. അത്രയും നേരം സംഭവിച്ചതൊന്നും എന്റെ ഓർമ്മയിലുമില്ല. ഞാൻ വാതിലിലേക്ക് നോക്കി. അത് അടഞ്ഞ് തന്നെ കിടക്കുകയായിരുന്നു.
"അമ്മേനെ അറിയിച്ചിട്ടില്ല..." ഞാൻ വാതിലിലേക്ക് നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാനും
💬 Comments
View all comments