Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]
വെറുപ്പിന്റെ ശാന്തത അയാളെ ഭയപ്പെടുത്തി.
അയാൾ പരിക്ഷീണിതമായി വാഹിദിനെ നോക്കി.
വാഹിദ് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
ആതിരയും അവന്റെ അടുത്തായി ആ പൊടിപാടലങ്ങൾ നിറഞ്ഞ കട്ടിലിൽ ഇരുന്നു.
അവൾ വെറുപ്പും ഭയവും കലർന്ന സമ്മിശ്ര ഭാവത്തോടെ രാജനെ നോക്കിക്കൊണ്ടിരുന്നു.
അപ്പോഴേക്കും ഒരു യുവതിയുടെ കൈപിടിച്ചു വലിച്ചു കൊണ്ട് കിഷോർ ആ മുറിയിലേക്ക് കയറി വന്നു.
വെളുത്ത പാവാടയും ബ്ലൗസും ധരിച്ചു, വെളുത്ത നേർത്ത ഷാൾ കഴുത്തിലിട്ട് തലയും താഴ്ത്തി മുറിയിലേക്ക് വന്ന യുവതിയെ വാഹിദ് ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു.
അമ്മു.
!
ഒരിക്കൽ തന്റെ അനുജത്തിയെ പോലെ താൻ ചേർത്ത് നിർത്തിയ, തന്റെ കൈയിൽ തൂങ്ങി നടന്നിരുന്ന കുറുമ്പുകാരി അമ്മു.
! പ്രകടമായ മാറ്റങ്ങൾ ശരീരത്തിൽ വന്നിട്ടുണ്ടെങ്കിലും, ആ മുഖത്ത് കുറേക്കൂടി പക്വതയും വളർച്ചയും തോന്നിപ്പിക്കുന്നുണ്ടെങ്കിലും അവൾക്ക് ആ പഴയ സൗന്ദര്യം അതേ പോലെയുണ്ടായിരുന്നു.
പക്ഷേ കുറച്ചുകൂടി മുതിർന്നത് പോലെ തോന്നുന്നുണ്ട്.
ആ കുട്ടിത്തം നിറഞ്ഞു നിന്നിരുന്ന ശരീരം അല്പം തടിവച്ചു മാംസം വലിഞ്ഞു മുറുകി നിൽക്കുന്നത് പോലെ ത്രസിച്ചു നിൽക്കുന്നു.
ആതിര ആ ശാലീനത തോന്നിപ്പിക്കുന്ന പെണ്ണഴകിലേക്ക് തുറിച്ചു നോക്കി വാപൊളിച്ചു നോക്കി നിന്നുപോയി.
എന്തൊരു ഗ്രാമീണ വശ്യതയുള്ള മുഖം.
! ഹൊ, എന്തൊരാഴകുള്ള കൊഴുത്ത ശരീരം.
മുലയുടെയും ചന്തിയുടെയും ഇടുപ്പിന്റെയും തുടയുടെയും മാത്രമല്ല, മുലയുടെ താഴെ ഇച്ചിരി തള്ളിനിൽക്കുന്ന പരന്ന വയറുമുതൽ തുടയിടുക്കിലേക്ക് ഇറങ്ങി പോകുന്ന താഴ്വാരത്തിന്റെ അഴക് പോലും കാമദേവൻ നേരിട്ട് തീർത്ത ശില്പചാരുത പോലെയുണ്ട്.
ഈശ്വരാ ഇവളെ വാഹിദ് കളിച്ചു കാണുമോ? എങ്കിൽ താനൊക്കെ വെറും ആവറേജ് പെണ്ണ് മാത്രമാണല്ലോ
💬 Comments
View all comments