Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]
അവന്.
ഇവൾ നോക്കിനിൽക്കേ അവന്റെ ആ ഭീകരമായ കളി എന്റെ കൂതിയിലും പൂറിലും കളിപ്പിക്കണം.
ആതിരയ്ക്ക് ആ പ്രതിസന്ധി ഘട്ടത്തിലും അങ്ങിനെ ചിന്തിക്കാനാണ് തോന്നിയത്.
"അല്ല, ആരിത്.
ഇക്കാന്റെ അമ്മുവല്ലേ ഈ നിൽക്കുന്നത്.
"!
വാഹിദ് പരിഹാസം കലർന്ന ശബ്ദത്തിൽ പറഞ്ഞു.
അവൾ അപ്പോഴും തലയും കുനിച്ചു നിശ്ചലയായി അപരാധിയെ പോലെ നിന്നതേയുള്ളൂ.
അപ്പോഴേക്കും തറവാടിന്റെ നിറഞ്ഞ നിശബ്ദതയിൽ അസംഖ്യം ബൂട്ടുകളുടെ ശബ്ദം പഴകിയ ചുമർഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു കൊണ്ട് അടുത്തടുത്തു വന്നു.
ഒടുവിൽ ഏതാനും പോലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരും ആ മുറിയിലേക്ക് കയറി വന്നു.
അവരുടെ കൈയിൽ പ്രഭാമയമായി വെളിച്ചം പരത്തുന്ന എമർജൻസി ലാമ്പുണ്ടായിരുന്നു.
മുറിയിലാകെ പകൽ പോലെ വെളിച്ചം പരന്നപ്പോൾ ആതിര രാജനെ കെട്ടഴിച്ചു എഴുന്നേൽപ്പിച്ചു.
പിന്നെ അവരെയും കൊണ്ട് തള്ളിനീക്കിയ കരിങ്കൽവാതിലിലൂടെ ആ നിലവറയിലേക്ക് കടന്നു.
രൂക്ഷമായ ദുർഗന്ധം അവരെ പൊതിഞ്ഞപ്പോൾ ഫോറൻസിക് ഉദ്യോഗസ്ഥർ ബാഗിൽ നിന്ന് മാസ്ക് എടുത്തു നൽകി.
ആ മുറിയിൽ കണ്ട കാഴ്ച്ച അവരെ നടുക്കിക്കളഞ്ഞു.
പഴകി ദ്രവിച്ചതും അധികം പഴക്കമില്ലാതെ, മാംസവും തൊലിയും ഉണങ്ങി വരണ്ടതുമായ അസ്ഥികൂടങ്ങൾ.
അതിനിടയിൽ അഴുകിതുടങ്ങിയ ഒരു യുവാവിന്റെ ഭീകരമായ ശവശരീരം.
കണ്ണുകൾ തുറിച്ച്, കണ്ണിന്റെ കോണുകളിലൂടെ രക്തം വാർന്നു, നാവ് തള്ളി കടിച്ചു മുറിച്ച്, കൈകാലുകൾ കോച്ചിവലിച്ചു ഉടൽ പിന്നിലേക്ക് വളഞ്ഞു മരവിച്ചതുപോലെ കിടക്കുന്ന ഭീഭത്സമായ ദൃശ്യം.
നിർജ്ജീവമായ ശരീരം പഴകി അഴുകി അസ്ഥികൂടത്തിൽ നിന്ന് ഇളകി തുടങ്ങിയിരിക്കുന്നു.
ആതിര ഒന്നേ നോക്കിയുള്ളൂ, അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി.
മനംപിരട്ടി ഓക്കാനിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി.
വാഹിദ് പിന്നാലെ ചെന്നപ്പോൾ
💬 Comments
View all comments